ഏകദിനം: ഇം​ഗ്ല​​ണ്ടി​​ന് റി​​ക്കാ​​ർ​​ഡ് ജ​​യം
ഏകദിനം: ഇം​ഗ്ല​​ണ്ടി​​ന് റി​​ക്കാ​​ർ​​ഡ് ജ​​യം
Thursday, June 21, 2018 12:56 AM IST
നോ​​ട്ടി​​ങാം: ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ ഇം​​ഗ്ല​ണ്ടി​​ന് റി​​ക്കാ​​ർ​​ഡ് ജ​​യം. 242 റ​​ണ്‍​സി​​നാ​​ണ് ഇം​​ഗ്ല​ണ്ട് ജ​​യി​​ച്ച​​ത്. ഇം​​ഗ്ല​​ണ്ടി​​ന്‍റെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന ജ​​യ​​മാ​​ണി​​ത്.

ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഏ​​റ്റ​​വും വ​​ലി​​യ തോ​​ൽ​​വി​​യും. ഏ​​ക​​ദി​​ന​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​യ ആ​​റി​​ന് 481 ഇം​​ഗ്ല​​ണ്ട് സ്വ​​ന്ത​​മാ​​ക്കി​​യ മ​​ത്സ​​ര​​ത്തി​​ൽ ഓ​​സ്ട്രേ​​ലി​​യ 37 ഓ​​വ​​റി​​ൽ 239നു ​​പു​​റ​​ത്താ​​യി. ഇ​​തോ​​ടെ അ​​ഞ്ച് മ​​ത്സ​​ര പ​​ര​​ന്പ​​ര ഇം​​ഗ്ല​ണ്ട് 3-0നു ​​സ്വ​​ന്ത​​മാ​​ക്കി. 92 പ​​ന്തി​​ൽ 147 റ​​ണ്‍​സ് നേ​​ടി​​യ അ​​ല​​ക്സ് ഹെ​​യ്ൽ​​സ് ആ​​ണ് മാ​​ൻ ഓ​​ഫ് ദ ​​മാ​​ച്ച്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.