അ​ർ​ജ​ന്‍റീ​ന x ക്രൊ​യേ​ഷ്യ , ഫ്രാൻസ് x പെറു
അ​ർ​ജ​ന്‍റീ​ന x ക്രൊ​യേ​ഷ്യ , ഫ്രാൻസ് x പെറു
Thursday, June 21, 2018 2:46 AM IST
മോ​​സ്കോ: റ​​ഷ്യ ലോ​​ക​​ക​​പ്പി​​ലെ മ​​ര​​ണ​​ഗ്രൂ​​പ്പെ​​ന്ന് വി​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ഗ്രൂ​​പ്പ് ഡി​​യി​​ൽ ഇ​​ന്ന് സൂ​​പ്പ​​ർ പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ൻ സ​​മ​​യം രാ​​ത്രി 11.30ന് ​​നി​​ഷ്നി നോ​​വ്ഗോ​​റോ​​ഡി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യും ക്രൊ​​യേ​​ഷ്യ​​യും നേ​ർ​ക്കു​നേ​ർ ഇ​​റ​​ങ്ങും. മ​​റ്റ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ ഗ്രൂ​​പ്പ് സി​​യി​​ൽ ഡെ​​ൻ​​മാ​​ർ​​ക്ക് ഓ​​സ്ട്രേ​​ലി​​യ​​യെ​​യും ഫ്രാ​​ൻ​​സ് പെ​​റു​​വി​​നെ​​യും നേ​​രി​​ടും.

ഗ്രൂ​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ലോ​​ക​​ക​​പ്പി​​ലെ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​യ ഐ​​സ്‌​ല​​ൻ​​ഡി​​നോ​​ട് സ​​മ​​നി​​ല വ​​ഴ​​ങ്ങി​​യ അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ഇ​​ത് ജീ​​വ​​ൻ​​മ​​ര​​ണ​​പോ​​രാ​​ട്ട​​മാ​​ണ്. നൈ​​ജീ​​രി​​യ​​യെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ ക്രൊ​​യേ​​ഷ്യ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യാ​​ണ് ഗ്രൂ​​പ്പി​​ലെ വ​​ൻ മ​​ത്സ​​ര​​ത്തി​​ന് ഇ​​റ​​ങ്ങു​​ന്ന​​ത്. 20 വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ക്രൊ​​യേ​​ഷ്യ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ജ​​യി​​ച്ച് ആ​​ശ്വാ​​സ​ മൂ​​ഡി​​ൽ ക​ള​ത്തി​ലെ​ത്തു​ന്ന​ത്. അ​​വ​​സാ​​ന മ​​ത്സ​​രം ഉ​​യ​​ർ​​ത്തു​​ന്ന സ​​മ്മ​​ർ​​ദം ഇ​​ല്ലാ​​താ​​ക്കാ​​ൻ ഇ​​ന്ന് അ​​ർ​​ജ​​ന്‍റീ​​ന​​യ്ക്ക് ജ​​യം കൂ​​ടി​​യേ​​തീ​​രൂ. മ​​റു​​വ​​ശ​​ത്തു​​ള്ള ലൂ​​ക്ക മോ​​ഡ്രി​​ച്ചി​​നും സം​​ഘ​​ത്തി​​നും ത​​ങ്ങ​​ളു​​ടെ താ​​ര​​സ​​ന്പ​​ത്തി​​നൊ​​ത്ത പ്ര​​ക​​ട​​നം നൈ​​ജീ​​രി​​യ​​യ്ക്കെ​​തി​​രേ ന​​ട​​ത്താ​​നാ​​യി​​ല്ല.


ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ മ​​ത്സ​​രം ജ​​യി​​ച്ച ഫ്രാ​​ൻ​​സും ഡെ​ന്മാ​​ർ​​ക്കും ജ​​യ​​ത്തോ​​ടെ പ്രീ​​ക്വാ​​ർ​​ട്ട​​ർ ഉ​​റ​​പ്പി​​ക്കാ​​നാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.