ഇ​​വ​​രാ​​ണ് ശ​​രി​​ക്കും ആ​​രാ​​ധ​​ക​​ർ!
ഇ​​വ​​രാ​​ണ് ശ​​രി​​ക്കും ആ​​രാ​​ധ​​ക​​ർ!
Friday, June 22, 2018 1:16 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന 32 ടീ​​മു​​ക​​ളു​​ടെ​​യും ആ​​രാ​​ധ​​ക​​ർ റ​​ഷ്യ​​യി​​ലെ​​ത്തി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, പെ​​റു​​വി​​ന്‍റെ ആ​​രാ​​ധ​​ക​​രോ​​ളം ഭ്രാ​​ന്ത​​മാ​​യി സ്വ​​ന്തം ടീ​​മി​​നെ സ്നേ​​ഹി​​ക്കു​​ന്ന​​വ​​ർ വേ​​റെ കാ​​ണി​​ല്ല. ലോ​​ക​​ക​​പ്പ് കാ​​ണാ​​ൻ പോ​​കു​​ന്ന​​തി​​ന് അ​​വ​​ധി കി​​ട്ടാ​​ത്ത പ​​ല​​രും ജോ​​ലി രാ​​ജി​​വ​​ച്ചാ​​ണ് വ​​ന്നി​​രി​​ക്കു​​ന്ന​​ത്. ചി​​ല​​ർ യാ​​ത്രാ ചെ​​ല​​വി​​നു പ​​ണം ക​​ണ്ടെ​​ത്താ​​ൻ കാ​​ർ വി​​ൽ​​ക്കു​​ക​​യോ വാ​​യ്പ എ​​ടു​​ക്കു​​ക​​യോ ചെ​​യ്തി​​രി​​ക്കു​​ന്നു.


ക​​ടു​​ത്ത ത്യാ​​ഗ​​ങ്ങ​​ൾ സ​​ഹി​​ച്ച് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ എ​​ല്ലാ​​വ​​രെ​​യും കൂ​​ട്ടി​​യാ​​ണ് പ​​ല​​രും എ​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. മു​​ത്ത​​ച്ഛ​​ൻ മു​​ത​​ൽ പേ​​ര​​ക്കു​​ട്ടി വ​​രെ​​യു​​ള്ള ത​​ല​​മു​​റ​​ക​​ളു​​മാ​​യാ​​ണ് യാ​​ത്ര. ലോ​​ക​​ക​​പ്പ് സീ​​സ​​ണി​​ൽ പെ​​റു വൈ​​വി​​ദ്ധ്യ​​ങ്ങ​​ളു​​ടെ നാ​​ടാ​​യി മാ​​റും. ഗ്രൂ​​പ്പ് സി​​യി​​ൽ ആ​​ദ്യ​​ത്തെ മ​​ൽ​​സ​​ര​​ത്തി​​ൽ പെ​​റു ഡെ​​ൻ​​മാ​​ർ​​ക്കി​​നോ​​ട് ഒ​​രു ഗോ​​ളി​​നു തോ​​റ്റി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.