ഇംഗ്ലീഷ് ടീം രഹസ്യം പുറത്ത്!
Friday, June 22, 2018 1:16 AM IST
മോ​​സ്കോ: അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ൽ ഡാ​​ലെ അ​​ലി​​യും റ​​ഹീം സ്റ്റെ​​ർ​​ലിം​​ഗും ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഇം​ഗ്ലീ​ഷ് സം​ഘ​ത്തി​ന്‍റെ പ​​രി​​ശീ​​ല​​ന​​ത്തി​​നി​​ടെ പു​​റ​​ത്താ​​യ ടീം ​ലി​സ്റ്റ് സൂ​ചി​പ്പി​ക്കു​ന്നു. ഡാ​ലെ അ​​ലി​​ക്കു തു​​ട​​യ്ക്കേറ്റ പ​​രി​​ക്കി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ടു​​ത്ത മ​​ത്സ​​രം ന​​ഷ്ട​​മാ​​കു​ക. ടീ​​മി​​നൊ​​പ്പ​​മു​​ള്ള പ​​രി​​ശീ​​ല​​ന​​ത്തി​​ലും അ​​ലി​​ ഇ​​റ​​ങ്ങിയി​​ല്ല. പാ​​ന​​മ​​യ്ക്കെ​​തി​​രാ​യ അ​ടു​ത്ത മ​ത്സ​ര​ത്തി​ൽ സ്റ്റെ​​ർ​​ലിം​​ഗും ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് ഉ​​റ​​പ്പാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.