ഖെ​​ദീ​​ര​​യ്ക്ക് മ​​ട​​ക്ക ടി​​ക്ക​​റ്റ്!
Saturday, June 23, 2018 12:58 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​ലെ ത​​ങ്ങ​​ളു​​ടെ ആ​​ദ്യമ​​ത്സ​​ര​​ത്തി​​ൽ മെ​​ക്സി​​ക്കോ​​യോ​​ടു തോ​​റ്റ ജ​​ർ​​മ​​ൻ ടീ​​മി​​ന് സ്വീ​​ഡ​​നി​​ലെ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​ൻ ലു​​ഡ്വി​​ഗ് സോ​​ൾ​​മ്ബെ​​ർ​​ഗി​​ന്‍റെ പ​​രി​​ഹാ​​സം. ടീ​​മി​​നു നാ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങാ​​നു​​ള്ള ടി​​ക്ക​​റ്റി​​ന്‍റെ മാ​​തൃ​​ക ന​​ൽ​​കി​​യാ​​യി​​രു​​ന്നു ത​​മാ​​ശ.

മി​​ഡ്ഫീ​​ൽ​​ഡ​​ർ സ​​മി ഖെ​​ദീ​​ര​​യ്ക്കാ​​ണ് ഇ​​തു കൈ​​മാ​​റി​​യ​​ത്. ജൂ​​ലൈ 16 വ​​രെ ഇ​​തി​​ന്‍റെ ആ​​വ​​ശ്യം വ​​രി​​ല്ലെ​​ന്നും ഖെ​​ദീ​​ര. ജൂ​​ലൈ 15നാ​​ണ് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.