അ​​ർ​​ജ​​ന്‍റൈൻ ടീ​​മി​​ൽ പൊ​​ട്ടി​​ത്തെ​​റി
അ​​ർ​​ജ​​ന്‍റൈൻ ടീ​​മി​​ൽ പൊ​​ട്ടി​​ത്തെ​​റി
Saturday, June 23, 2018 12:58 AM IST
മോ​​സ്കോ: ക്രൊ​​യേ​​ഷ്യ​​യോ​​ട് തോ​​റ്റു നാ​​ണംകെ​​ട്ട അ​​ർ​​ജ​​ന്‍റൈ​ൻ താ​​ര​​ങ്ങ​​ൾ പ​​രി​​ശീ​​ല​​ക​​ൻ ഹൊ​​ർ​​ഹെ സാം​​പോ​​ളി​​ക്കെ​​തി​​രേ ക​​ലാ​​പ​​ക്കൊ​​ടി ഉ​​യ​​ർ​​ത്തി. സാം​​പോ​​ളി രാ​​ജി​​വ​​യ്ക്ക​​ണമെ​​ന്നാ​​ണ് ആ​​വ​​ശ്യം. ക​​ലാ​​പം ഉ​​യ​​ർ​​ത്തി​​യ​​ത് സെ​​ർ​​ജി​​യോ അ​​ഗ്യൂ​​റോ​​യാ​​ണ്. അ​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ന് മു​​ൻ​​പ് സാം​​പോ​​ളി​​യെ പു​​റ​​ത്താ​​ക്ക​​ണം എ​​ന്നാ​​ണ് ആ​​വ​​ശ്യം. മാ​​ഞ്ച​​സ്റ്റ​​ർ സി​​റ്റി സ്ട്രൈ​​ക്ക​​ർ കൂ​​ടി​​യാ​​യ അ​​ഗ്യൂ​​റോ ക്രൊ​​യേ​​ഷ്യയോ​​ടു​​ള്ള തോ​​ൽ​​വി​​ക്കു​​ശേ​​ഷം ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ല​​ക​​നെ​​തി​​രേ ആ​​ഞ്ഞ​​ടി​​ച്ച​​ത്.


അ​​ർ​​ജ​​ന്‍റീ​​ന ഒ​​രു ഗോ​​ളി​​നു പി​​ന്നി​​ൽ നി​​ൽ​​ക്കു​​ന്പോ​​ൾ ത​​ന്നെ സ​​ബ്സ്റ്റി​​റ്റ്യൂ​​ട്ട് ചെ​​യ്ത​​ത് ടീ​​മി​​ന്‍റെ ത​​ക​​ർ​​ച്ച​​യു​​ടെ ഒ​​രു ഘ​​ട​​ക​​മാ​​യി സെ​​ർ​​ജി​​യോ ആ​​രോ​​പി​​ക്കു​​ന്നു.

ജോ​​സ് കു​​ന്പി​​ളു​​വേ​​ലി​​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.