കൊളംബിയ്ക്ക് ജയം; പോളണ്ട് പുറത്ത്
കൊളംബിയ്ക്ക് ജയം; പോളണ്ട് പുറത്ത്
Monday, June 25, 2018 1:59 AM IST
മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ഗ്രൂ​പ്പ് എ​ച്ചി​ൽ പോ​ള​ണ്ടി​നെ 3-0ന് ​കീ​ഴ​ട​ക്കി​ കൊ​ളം​ബി​യ നോ​ക്കൗ​ട്ട് സാ​ധ്യ​ത നി​ല​നി​ർ​ത്തി. ര​ണ്ടാം തോ​ൽ​വി​യോ​ടെ പോ​ള​ണ്ട് പു​റ​ത്താ​യി.

ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ജ​പ്പാ​നും സെ​ന​ഗ​ലും ര​ണ്ട് ഗോ​ൾ വീ​ത​മ​ടി​ച്ച് സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ഗ്രൂ​പ്പ് ജി​യി​ൽ ദു​ർ​ബ​ല​രാ​യ പാ​ന​മ​യെ 6-1നു ​ത​ക​ർ​ത്തെ​റി​ഞ്ഞ് ഇം​ഗ്ല​ണ്ട് പ്രീ​ക്വാ​ർ​ട്ട​റി​ൽ കടന്നു. ക്യാ​പ്റ്റ​ൻ ഹാ​രി കെ​യ്ൻ ഹാ​ട്രി​ക് നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.