ഓന്‍‌റി​ക്കു തെ​റ്റുപറ്റി​യ​താ​യി തെളിയും: ഗിറു
ഓന്‍‌റി​ക്കു തെ​റ്റുപറ്റി​യ​താ​യി തെളിയും: ഗിറു
Monday, July 9, 2018 12:39 AM IST
മോ​സ്‌​കോ: സെ​മി ഫൈ​ന​ലി​ല്‍ ഫ്രാ​ന്‍സ് ബെ​ല്‍ജി​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ന്ന​തോ​ടെ തി​യ​റി ഓ​ന്‍‌റി​ക്ക് താ​ന്‍ എ​ത്തി​യി​രി​ക്കു​ന്ന​ത് തെ​റ്റാ​യ സ്ഥ​ല​ത്താ​ണെ​ന്നും ബോ​ധ്യ​മാ​കു​മെ​ന്ന് ഫ്ര​ഞ്ച് താ​രം ഒ​ളി​വ​ര്‍ ഗി​രു. ബെ​ല്‍ജി​യ​ത്തി​ന്‍റെ സ​ഹ​പ​രി​ശീ​ല​ക​രി​ല്‍ ഒ​രാ​ളാ​ണ് 1998ലെ ​ലോ​ക ജേ​താ​ക്ക​ളാ​യ ടീ​മി​ല്‍ അം​ഗ​മാ​യ ഓ​ന്‍‌റി. ​ഈ മ​ത്സ​ര​ത്തി​ല്‍ ഓ​ന്‍‌റി ​ഞ​ങ്ങ​ള്‍ക്കെ​തി​രാ​ണെ​ന്ന കാ​ര്യം വി​ഷ​മി​പ്പി​ക്കു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​നു മു​ന്നി​ല്‍ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത് സ്ഥ​ലം തെ​റ്റാ​യെ​ന്നു ബോ​ധ്യ​പ്പെ​ടു​ത്തു​മെ​ന്നും ഫ്ര​ഞ്ച് സ്‌​ട്രൈ​ക്ക​ര്‍ പ​റ​ഞ്ഞു. എ​നി​ക്കും ടീ​മി​ലെ മ​റ്റു​ള്ള​വ​ര്‍ക്കും ഉ​പ​ദേ​ശം ന​ല്‍കാ​നാ​യി അ​ദ്ദേ​ഹം ഞ​ങ്ങ​ളു​ടെ ഒ​പ്പ​മു​ണ്ടാ​ക​ണ​മെ​ന്നാ​ണ് ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​ത്- ഗി​രു പ​റ​ഞ്ഞു.


ബെ​ല്‍ജി​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി ഫ്രാ​ന്‍സ് ഫൈ​ന​ലി​ലെ​ത്തി​യാ​ല്‍ ഓ​ന്‍‌റി​ സ​ന്തോ​ഷി​ക്കു​മെ​ന്ന് ഫ്രാ​ന്‍സി​ന്‍റെ ലെ​ഫ്റ്റ് ബാ​ക് ലൂ​കാ​സ് ഹെ​ര്‍ണാ​ണ്ട​സ് പ​റ​ഞ്ഞി​രു​ന്നു. തി​യ​റി ഞ​ങ്ങ​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്- പ്ര​തി​രോ​ധ​താ​രം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.