Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സ...
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
Previous
Next
Sports News
Click here for detailed news of all items
കട്ടക്കലിപ്പ്!
Monday, July 9, 2018 12:39 AM IST
ഫ്രഞ്ച് യുവതുർക്കികൾ
ക്വാർട്ടർ ഫൈനൽ വരെ മികച്ച പ്രതിരോധമെന്ന പേരുമായെത്തിയ ഉറുഗ്വെയെ നിശ്ചിത സമയത്ത് തന്നെ കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് എത്തുന്നത്. മുന്നേറ്റവും മധ്യനിരയും മാത്രമല്ല പ്രതിരോധവും ശക്തമാണെന്ന് തെളിയിക്കുന്നതായിരുന്നു ക്വാർട്ടറിൽ ഫ്രാൻസിന്റെ പ്രകടനം. ഗോളെന്നുറച്ച പല ശ്രമങ്ങളും ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. കൈലിയൻ എംബാപ്പെയ്ക്ക് ക്വാർട്ടറിൽ ശോഭിക്കാനായില്ല.
എന്നാൽ, ആൻത്വാൻ ഗ്രീസ്മാൻ മികച്ച പ്രകടനത്തിലൂടെ മത്സരത്തിലെ താരമായി. എംബാപ്പെയും പ്രതിരോധത്തിലെ ലൂകാസ് ഹെർണാണ്ടസും കഴിഞ്ഞ മത്സരത്തിൽ മഞ്ഞക്കാർഡ് കണ്ടിരുന്നു. അതുകൊണ്ട് ഇരുവർക്കും കൂടുതൽ കരുതിയേ സെമിയിൽ ഇറങ്ങാനാകൂ. ഗ്രീസ്മാൻ ഫോമിൽ തുടരുന്നതുകൊണ്ട് മുൻനിരയിൽ ഒളിവർ ഗിരു ഇതുവരെ ഗോൾ നേടാത്തത് ദിദിയെ ദെഷാംപ്സിനു വലിയ തലവേദനയാകുന്നില്ല.
ഫ്രാൻസ്
ഫിഫ റാങ്ക്: 7
ലോകകപ്പിൽ: 15-ാം തവണ
മികച്ച പ്രകടനം:
1998ൽ ജേതാക്കൾ
സെമി ഫൈനൽ: 1958, 1982, 1986, 1998, 2006, 2018
സുവർണ ബെൽജിയം
ബെൽജിയവും ഒട്ടും മോശമല്ല. ഈ ലോകകപ്പിലെ ഏറ്റവും മികച്ച നിരയാണു ബെൽജിയത്തിനുള്ളത്. ഓരോ മത്സരം കഴിയുന്പോഴും പ്രകടനം മികവിലെത്തിക്കൊണ്ടിരിക്കുന്ന ു.കിരീടം നേടുമെന്ന് പ്രതീക്ഷിച്ച ബ്രസീലിനെ തകർത്താണ് ബെൽജിയം സെമി ഫൈനലിലെത്തിയത്.
പ്രീക്വാർട്ടറിൽ ജപ്പാനെതിരേ കണ്ട ബെൽജിയം ആയിരുന്നില്ല ക്വാർട്ടറിൽ ബ്രസീലിനെതിരേ കണ്ടത്. പ്രതിരോധം കൂടുതൽ മികവിലെത്തി. സുവർണ തലമുറയെന്ന് വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് ബെൽജിയത്തിന്റെ കരുത്ത്. ഓരോ പൊസിഷനിലും കളിക്കാൻ മികച്ചതാരങ്ങളുമുണ്ട്. അവരെല്ലാം ഫോമിലുമാണ്. ഗോൾകീപ്പർ തിബോ കൂർട്ട്വോ ബ്രസീലിനെതിരേ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ടീമിന്റെ മുന്നേറ്റത്തിന് നിർണായക പങ്കുവഹിച്ച പ്രതിരോധത്തിലെ തോമസ് മ്യൂണിയേയ്ക്കു സസ്പെൻഷനെത്തുർന്ന് നാളെ ഇറങ്ങാനാവില്ല.
ബെൽജിയം
ഫിഫ റാങ്ക്: 3
ലോകകപ്പിൽ: 13-ാം തവണ
മികച്ച പ്രകടനം:
1986ൽ നാലാം സ്ഥാനം
സെമി ഫൈനൽ: 1986, 2018
കപ്പടിക്കാൻ ഇംഗ്ലണ്ട്
ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ഒഴികെ ഇംഗ്ലണ്ടിന് ഇതുവരെ കിട്ടിയിരിക്കുന്ന എതിരാളികളെല്ലാം താര്യതമ്യേന ദുര്‍ബലരായിരുന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയതോടെ ഇംഗ്ലണ്ടിന്റെ ആത്മവിശ്വാസം ഉയര്‍ന്നിരിക്കുകയാണ്. സെറ്റ്പീസുകള്‍ ഗോളാക്കുന്നതില്‍ ഇംഗ്ലണ്ട് മികവ് പുറത്തെടുക്കുന്നുണ്ട്.
നേടിയ 11 ഗോളില്‍ എട്ടെണ്ണവും സെറ്റ്പീസുകളിലൂടെയായിരുന്നു. എന്നാല്‍ തുറന്ന അവസരങ്ങളില്‍ പോലും ഗോളടിക്കാനുള്ള പോരായ്മ ആ ടീമിനെ വലയ്ക്കുന്നുണ്ട്. ഏതു മേഖലയിലും മികച്ച ഒരു കൂട്ടം കളിക്കാരുള്ളതാണ് ഇംഗ്ലണ്ടിന്റെ ശക്തി. മുന്നേറ്റത്തില്‍ ഹാരി കെയ്നും റഹീം സ്റ്റെര്‍ലിംഗും മികച്ച ഒത്തിണക്കം പുലര്‍ത്തുന്നുണ്ട്. മധ്യനിരയില്‍ ഡെലെ അലി, ജെസെ ലിന്‍ഗാര്‍ഡ്, കെയ്റോണ്‍ ട്രിപ്പര്‍, ആഷ്ലി യംഗ് എന്നിവരും പ്രതിരോധക്കാരും ഫോമിലാണ്. ഇംഗ്ലണ്ട് നേടിയ ഗോളില്‍ മൂന്നെണ്ണം പ്രതിരോധത്തിലെ ജോണ്‍ സ്റ്റോണ്‍സും ഹാരി മഗ്വെയറും നേടിയതാണ്. മധ്യനിരയില്‍നിന്നും ഇംഗ്ലണ്ടിനു ഗോള്‍ ലഭിക്കുന്നുണ്ട്.
പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും മിന്നുന്ന പ്രകടനം നടത്തിയ ഗോള്‍കീപ്പര്‍ ജോര്‍ദാന്‍ പിക്ഫോര്‍ഡ് ഗോള്‍ വലയ്ക്ക് മുന്നില്‍ നടത്തുന്ന പ്രകടനം ഇംഗ്ലണ്ടിന് ആശ്വാസമാകുന്നു. ഇതിനൊപ്പം പിക്ഫോര്‍ഡിന് കൈക്ക് പരിക്കേറ്റതില്‍ ഇംഗ്ലണ്ടിന് ആശങ്കയുണ്ട്.
ഇംഗ്ലണ്ട്
ഫിഫ റാങ്ക്്: 12
ലോകകപ്പില്‍: 15-ാം തവണ
മികച്ച പ്രകടനം:
1966ല്‍ ജേതാക്കള്‍
സെമി ഫൈനല്‍:
1966, 1990, 2018
ചരിത്രത്തിനായി ക്രൊയേഷ്യ
ക്രൊയേഷ്യയുടെ സുവര്‍ണ തലമുറയാണ് ഇപ്പോഴത്തെ ടീമെന്നു പറയാം. മികച്ച കളിക്കാരുടെ ഒരു സംഘമാണുള്ളത്. ടീമിലെ പകുതിയിലേറെപ്പേരും യൂറോപ്പിലെ പ്രധാന ലീഗുകളില്‍ കളിച്ച് പ്രതിഭ തെളിയിച്ചവരാണ്. അവരെല്ലാം ആ ലീഗുകളിലെ പ്രധാനപ്പെട്ടവരും. ഗ്രൂപ്പില്‍ മൂന്നു മത്സരങ്ങളും ആധികാരികമായി ജയിച്ച ക്രൊയേഷ്യ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും ശക്തമായി പോരാടിയാണ് സെമിയിലെത്തിയിരിക്കുന്നത്. 1998നുശേഷം ആദ്യമായാണ് ക്രൊയേഷ്യ സെമിയിലെത്തുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ പുറത്തെടുത്ത മികവ് നോക്കൗട്ടിലെത്തിയപ്പോള്‍ കുറഞ്ഞതുപോലെ തോന്നി.
എന്നാല്‍ പോരാടാനുള്ള മികവ് ശക്തമാണെന്നു തെളിയിക്കുന്നതായിരുന്നു പ്രകടനങ്ങള്‍. പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിനോടും ക്വാര്‍ട്ടറില്‍ റഷ്യയോടും പിന്നില്‍നിന്നശേഷം തിരിച്ചടിച്ചാണ് ക്രൊയേഷ്യയെത്തിയത്. രണ്ടു മത്സരവും ഷൂട്ടൗട്ടിലേക്കു കടക്കുകയും ചെയ്തു. ഒരു ലോകകപ്പില്‍ രണ്ടു പെനല്‍റ്റി ഷൂട്ടൗട്ടുകളില്‍ ജയിച്ച രണ്ടാമത്തെ ടീമാണ് ക്രൊയേഷ്യ. ഇതിനുമുമ്പ് 1990ല്‍ അര്‍ജന്റീന മാത്രമേ ഈ നേട്ടം കൈവരിച്ചിട്ടുള്ളൂ. ഗോള്‍കീപ്പര്‍ ഡാനിയല്‍ സുബാസിച്ച് രണ്ടു മത്സരങ്ങളിലും തിളങ്ങി. റഷ്യക്കെതിരേയുള്ള മത്സരത്തില്‍ പരിക്കേറ്റിട്ടും സുബാസിച്ച് ഷൂട്ടൗട്ടില്‍ ഉള്‍പ്പെടെ മികച്ച രക്ഷപ്പെടുത്തലുകള്‍ നടത്തി. ടീമിലെ മികച്ച താരങ്ങളായ റാക്കിട്ടിച്ചും ലൂക്ക മോഡ്രിച്ചും മരിയോ മാന്‍സുകിച്ചും ഫോമിലേക്കുയരുമെന്നാണ് പ്രതീക്ഷകള്‍.
ക്രൊയേഷ്യ
ഫിഫ റാങ്ക് : 20
ലോകകപ്പില്‍: 5-ാം തവണ
മികച്ച പ്രകടനം:
1998ല്‍ മൂന്നാം സ്ഥാനം
സെമിഫൈനൽ: 1998, 2018
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
മുംബൈ ദുരന്തം
പടപടേ പരാഗ്
ശന്പളമില്ലാതെ സ്പോർട്സ് കൗണ്‍സിൽ ജീവനക്കാർ
ആർസിബി Vs കെകെആർ
പ്ലേ ഓഫിനായി ബ്ലാസ്റ്റേഴ്സ്
സിന്ധു മുന്നോട്ട്
ഐപിഎല്ലിലെ റിക്കാർഡ് സ്കോർ കുറിച്ച് സണ്‍റൈസേഴ്സ്
ക്യാപ്റ്റനും ശിഷ്യനും...
പന്ത് vs സഞ്ജു
പുതിയ പെലെ എൻഡ്രിക്
ഇന്ത്യ- പാക് പരന്പര നടത്താൻ ഓസ്ട്രേലിയ
ഗില്ലിനു 12 ലക്ഷം പിഴ
പോളണ്ട് യൂറോ കപ്പിന്
കിവീസ് സോണി നെറ്റ്വർക്കിൽ
അർജന്റീന ജയിച്ചു
ഇന്ത്യക്കു ജയം
ചെന്നൈ സൂപ്പർ കിംഗ്സിന് രണ്ടാം ജയം
ഇന്ത്യക്ക് അപ്രതീക്ഷിത തോൽവി
കന്നിജയത്തിനായി മുംബൈ ഇന്ത്യൻസും സണ്‍റൈസേഴ്സ് ഹൈദരാബാദും
ലോകകപ്പ് ടീമിലേക്കുള്ള വെടി പൊട്ടിച്ച് വിരാട് കോഹ്ലി
ഡിമരിയയുടെ കുടുംബത്തിന് വധഭീഷണി
അർജന്റീന കളത്തിൽ
ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരന്പര നവംബറിൽ
സുനിൽ ഛേത്രിക്ക് ഇന്ന് 150-ാം അന്താരാഷ്ട്ര മത്സരം
ടീം മുന്നേറിയില്ലെങ്കിൽ വിരമിക്കുമെന്ന് കോച്ച് ഇഗോർ സ്റ്റിമാച്ച്
ഇന്ന് വൻ പോരാട്ടം
കിംഗ് ഈസ് ബാക്ക്
ഐപിഎൽ കലാശപ്പോരാട്ടം മേയ് 26ന്
സെപക്താക്രോ: സബ്ജൂണിയർ കേരള ടീം പ്രഖ്യാപിച്ചു
ജയം, രാജകീയം
ടൈറ്റൻസ് ജയം
അതിവേഗ ഗോളുകൾ
തിരിച്ചുവരാൻ, ജയം തുടരാൻ
അഭിമാനമായി എൻഡ്രിക്
ജയത്തിനരികെ ശ്രീലങ്ക
ഇന്ത്യ നാളെ അഫ്ഗാനെതിരേ
ശ്രീകാന്ത് പുറത്ത്
റോയൽസ് vs സൂപ്പർ ജയന്റ്സ്
ഗോകുലം കേരളയ്ക്കു തോൽവി
കിംഗ്സ് ജയം
റസൽ വിളയാട്ടം
പുത്തൻ തുടക്കത്തിന്
ചരിത്രം കുറിച്ച് കൊളംബിയ
അനായാസം അർജന്റീന
ചെന്നൈ സൂപ്പർ കിംഗ്സ് ആറ് വിക്കറ്റിന് ബംഗളൂരുവിനെ കീഴടക്കി
കോൽക്കത്തയും ഹൈദരാബാദും കളത്തിൽ
പന്ത് Vs ധവാൻ
ഐപിഎൽ ബൗളിംഗിലെ പുതിയ നിയമം
ബ്ലൈന്‍ഡ് ഫുട്ബോള്‍: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യക്കു സമനില; രണ്ടാമത്
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
More from other section
സിദ്ധാർഥന്റെ മരണം; ജുഡീഷൽ കമ്മീഷനെ നിയമിച്ച് ഗവർണർ
Kerala
കേജരിവാളിന്റെ ഇഡി കസ്റ്റഡി നീട്ടി
National
വീരോചിതമായ സാക്ഷ്യത്തിന് വൈദികരോടു നന്ദി പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പ
International
കേന്ദ്ര ധനമന്ത്രിക്കുപോലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആവതില്ല!
Business
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
ജയ്പുർ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റയാൻ പരാഗിന്റെ പടപടേ ബാറ്റിംഗിലൂടെ രാജസ്ഥാൻ റോയൽസിന് ജയം. 12 ...
Top