ഫ്രാൻസ് ഫൈനലിൽ
Wednesday, July 11, 2018 1:43 AM IST
മോ​സ്കോ: ലോ​ക​ക​പ്പ് ഫു​ട്ബോ​ൾ ആ​ദ്യ​സെ​മി​യി​ൽ ബെ​ൽ​ജി​യ​ത്തെ 1-0നു ​കീ​ഴ​ട​ക്കി ഫ്രാ​ൻ‌​സ് ഫൈ​ന​ലി​ൽ. 51-ാം മി​നി​റ്റി​ൽ ഇം​റ്റി​റ്റി​യു​ടെ ഹെ​ഡ​ർ ഗോ​ളാ​ണ് ഫ്രാ​ൻ​സി​നെ ഫൈ​ന​ലി​ലേ​ക്കു ന​യി​ച്ച​ത്. ഫ്രാ​ൻ​സ് ലോ​ക​ക​പ്പ് ഫൈ​ന​ലി​ലെ​ത്തു​ന്ന​ത് ഇ​തു മൂ​ന്നാം ത​വ​ണ​യാ​ണ്. ബെ​ൽ​ജി​യം സെ​മി​യി​ൽ പു​റ​ത്താ​വു​ന്ന​ത് ച​രി​ത്ര​ത്തി​ൽ ര​ണ്ടാം​ത​വ​ണ​യും. 1998ലെ ചാന്പ്യന്മാ രാണ് ഫ്രാൻസ്.
ഇ​ന്നു രാ​ത്രി 11.30നു ​ന​ട​ക്കു​ന്ന ഇം​ഗ്ല​ണ്ട്-​ക്രൊ​യേ​ഷ്യ സെ​മി​യി​ലെ ജേ​താ​ക്ക​ളാ​ണ് ഞാ​യ​റാ​ഴ്ച രാ​ത്രി 8.30നു​ള്ള ഫൈ​ന​ലി​ൽ ഫ്രാ​ൻ​സി​ന്‍റെ എ​തി​രാ​ളി​ക​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.