ഖത്തര്‍ ലോകകപ്പ്: നവംബര്‍ 21 മുതല്‍
ഖത്തര്‍ ലോകകപ്പ്: നവംബര്‍ 21 മുതല്‍
Saturday, July 14, 2018 12:29 AM IST
മോ​സ്‌​കോ: 2022 ഖ​ത്ത​ര്‍ ലോ​ക​ക​പ്പി​ന്‍റെ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. ന​വം​ബ​ര്‍ 21 മു​ത​ല്‍ ഡി​സം​ബ​ര്‍ 18വ​രെ​യാ​ണ് ലോ​ക​ക​പ്പ് ന​ട​ക്കു​ക​യെ​ന്ന് ഫി​ഫ പ്ര​സി​ഡ​ന്‍റ് ഇ​ന്‍ഫാ​ന്‍റീ​നോ ഇ​ന്ന​ലെ അ​റി​യി​ച്ചു. നി​ല​വി​ലെ 32 ടീ​മു​ക​ള്‍ എ​ന്ന രീ​തി​ക്കു പ​ക​രം ടീ​മു​ക​ളു​ടെ പ​ങ്കാ​ളി​ത്തം 48 ആ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്ന് ഫി​ഫ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, തീ​യ​തി പ്ര​ഖ്യാ​പ​ന​ത്തി​നെ​തി​രേ യൂ​റോ​പ്യ​ന്‍ ആ​രാ​ധ​ക​ര്‍ രം​ഗ​ത്തെ​ത്തി. ഇ​താ​ദ്യ​മാ​യാ​ണ് ന​വം​ബ​ര്‍-​ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.