ഇം​​ഗ്ലീ​ഷ് ആ​​രാ​​ധ​​ക​​രു​​ടെ മു​​ദ്രാ​​വാ​​ക്യം
Saturday, July 14, 2018 12:29 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ളി​​ന്‍റെ സെ​​മി ഫൈ​​ന​​ലി​​ൽ മ​​ത്സ​​ര​​ത്തി​​നി​​ടെ ഇം​ഗ്ല​​ണ്ട് ഫു​​ട്ബോ​​ൾ ടീ​​മി​​ന്‍റെ ആ​​രാ​​ധ​​ക​​ർ ക്രൊ​​യേ​​ഷ്യ​​ക്കെ​​തി​​രേ ഉ​​യ​​ർ​​ത്തി​​യ മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ ഫി​​ഫ പ​​രി​​ശോ​​ധി​​ക്കു​​ന്നു. ഇ​​തു വി​​വേ​​ച​​ന​​പ​​ര​​മാ​​യി​​രു​​ന്നു എ​​ന്ന സം​​ശ​​യം ഉ​​യ​​ർ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണി​​ത്.

വി​​വേ​​ച​​നപ​​ര​​വും വി​​വാ​​ദ​​വി​​ഷ​​യ​​വു​​മാ​​യ ചി​​ല പാ​​ട്ടു​​ക​​ളും ഇം​​ഗ്ലീ​​ഷ് ആ​​രാ​​ധ​​ക​​ർ പാ​​ടി​​യെ​​ന്നാ​​ണ് ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. ഇ​​തു തെ​​ളി​​യി​​ക്ക​​പ്പെ​​ട്ടാ​​ൽ ഇം​ഗ്ലീ​ഷ് ഫു​​ട്ബോ​​ൾ അ​​സോ​​സി​​യേ​​ഷ​​നെ​​തി​​രേ ന​​ട​​പ​​ടി വ​​രും. ഇ​​ന്ന് മൂ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്കാ​​യു​​ള്ള മ​​ത്സ​​ര​​മാ​​ണ് ഈ ​​ലോ​​ക​​ക​​പ്പി​​ൽ ഇം​ഗ്ല​​ണ്ടി​​ന്‍റെ അ​​വ​​സാ​​ന മ​​ത്സ​​രം. ബെ​​ൽ​​ജി​​യ​​മാ​​ണ് എ​​തി​​രാ​​ളി​​ക​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.