‘1998 ലെ ​​തോ​​ൽ​​വി പ്രോ​​ത്സാ​​ഹ​​ന​​മാ​​കും’
Saturday, July 14, 2018 12:29 AM IST
മോ​​സ്കോ: 1998ലെ ​​ലോ​​ക​​ക​​പ്പ് സെ​​മി ഫൈ​​ന​​ൽ ക​​ളി​​ച്ച കാ​​ല​​ത്തോ​​ട് ഇ​​പ്പോ​​ഴ​​ത്തെ സാ​​ഹ​​ച​​ര്യം ഉ​​പ​​മി​​ക്കാ​​ൻ സാ​​ധി​​ക്കി​​ല്ലെ​​ന്ന് ക്രൊ​​യേ​​ഷ്യ​​ൻ താ​​രം ഇ​​വാ​​ൻ പെ​​രി​​സി​​ച്ച്. എ​​ന്നാ​​ൽ, അ​​ന്ന് സെ​​മി​​യി​​ൽ ഫ്രാ​​ൻ​​സി​​നോ​​ടേ​​റ്റ തോ​​ൽ​​വി ഇ​​ക്കു​​റി ഫൈ​​ന​​ലി​​ൽ അ​​വ​​രെ നേ​​രി​​ടു​​ന്പോ​​ൾ പ്രോ​​ത്സാ​​ഹ​​ന​​മാ​​കു​​മെ​​ന്നും അ​​ദ്ദേ​​ഹം അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ടു. അ​​ന്ന് ഫ്രാ​​ൻ​​സ് 2-1നാ​​യി​​രു​​ന്നു ക്രൊ​​യേ​​ഷ്യ​​യെ കീ​​ഴ​​ട​​ക്കി ഫൈ​​ന​​ലി​​ൽ ക​​ട​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.