പെ​​രി​​സി​​ച്ചി​​നു പ​​രിക്ക്; ആശങ്ക
പെ​​രി​​സി​​ച്ചി​​നു പ​​രിക്ക്; ആശങ്ക
Saturday, July 14, 2018 12:29 AM IST
മോ​​സ്കോ: ക്രൊ​​യേ​​ഷ്യ​​ൻ വിം​​ഗ​​ർ ഇ​​വാ​​ൻ പെ​​രി​​സി​​ച്ചി​​ന് ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ ക​​ളി​​ക്കാ​​നാ​​യേ​​ക്കി​​ല്ലെ​​ന്ന് റി​​പ്പോ​​ർ​​ട്ട്. ഇം​​ഗ്ലണ്ടി​​നെ​​തി​​രാ​​യ സെ​​മി ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​നി​​ടെ തു​​ടയ്​​ക്കേ​​റ്റ പ​​രിക്കാ​​ണ് കാ​​ര​​ണം.

മോ​​സ്കോ​​യി​​ലെ ആ​​ശു​​പ​​ത്രി​​യി​​ൽ അ​​ദ്ദേ​​ഹം ചി​​കി​​ത്സ​​യ്ക്കു വി​​ധേ​​യ​​നാ​​യി. ഞാ​​യ​​റാ​​ഴ്ച ന​​ട​​ക്കു​​ന്ന ഫൈ​​ന​​ലി​​നു മു​​ൻ​​പ് അ​​ദ്ദേ​​ഹം കാ​​യി​​ക​​ക്ഷ​​മത വീ​​ണ്ടെ​​ടു​​ക്കു​​മോ എ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ​​ക്ക് ഉ​​റ​​പ്പു പ​​റ​​യാ​​ൻ സാ​​ധി​​ക്കു​​ന്നി​​ല്ല. സെ​​മി ഫൈ​​ന​​ലി​​ൽ ക്രൊ​​യേ​​ഷ്യ​​ക്കാ​​യി ആ​​ദ്യ ഗോ​​ൾ നേ​​ടി​​യ​​ത് പെ​​രി​​സി​​ച്ച് ആ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.