സിന്ധു ഫൈനലില്‍
സിന്ധു ഫൈനലില്‍
Sunday, July 15, 2018 1:29 AM IST
ബാ​ങ്കോ​ക്ക്: താ​യ്‌​ല​ന്‍ഡ് ഓ​പ്പ​ണ്‍ ബാ​ഡ്മി​ന്‍റ​ണി​ല്‍ പി.​വി. സി​ന്ധു ഫൈ​ന​ല്‍. സെ​മി​യി​ല്‍ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഗ്രെ​ഗോ​റി​യ മ​രി​സ്‌​ക ടു​ന്‍ജും​ഗി​നെ 23-21, 16-21, 21-9ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി. ഇ​ന്ന് ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ ജ​പ്പാ​ന്‍റെ നൊ​സോ​മി ഒ​കു​ഹാ​ര​യാ​ണ് എ​തി​രാ​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.