ഇന്ത്യക്കു തോല്‍വി
ഇന്ത്യക്കു തോല്‍വി
Sunday, July 15, 2018 1:29 AM IST
ല​ണ്ട​ന്‍: ഇം​ഗ്ല​ണ്ടി​നെ​തി​രേ​യു​ള്ള ര​ണ്ടാം ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ​ക്കു 86 റ​ണ്‍സ് തോ​ല്‍വി. ഇം​ഗ്ല​ണ്ട് ഉ​യ​ര്‍ത്തി​യ 323 റ​ണ്‍സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ണ​ര്‍ന്ന ഇ​ന്ത്യ 236 റ​ൺ​സി​ന് എ​ല്ലാ​വ​രും പു​റ​ത്താ​യി.
ഇം​ഗ്ല​ണ്ട് 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 322.

ഇ​ന്ത്യ 50 ഓ​വ​റി​ല്‍ 236ന് ​എ​ല്ലാ​വ​രും പു​റ​ത്ത്. ഇ​തോ​ടെ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​ക്കൊ​പ്പ​മെ​ത്തി. മൂ​ന്നാം മ​ത്സ​ര​ത്തി​ല്‍ പ​ര​മ്പ​ര വി​ജ​യി​ക​ളെ നി​ര്‍ണ​യി​ക്കും.


ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ജോ ​റൂ​ട്ട് (113), ഇ​യോ​ന്‍ മോ​ര്‍ഗ​ന്‍ (53), ഡേ​വി​ഡ് വി​ല്ലി (50 നോ​ട്ടൗ​ട്ട്), ജേ​സ​ണ്‍ റോ​യ് (40), ജോ​ണി ബെ​യ​ര്‍സ്‌​റ്റോ (38) എ​ന്നി​വ​രു​ടെ മി​ക​വി​ല്‍ 50 ഓ​വ​റി​ല്‍ ഏ​ഴു വി​ക്ക​റ്റി​ന് 322 റ​ണ്‍സ് എ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.