വി​​എ​​ആ​ർ 440 ത​​വ​​ണ
Sunday, July 15, 2018 1:29 AM IST
മോ​​സ്കോ: ലോ​​ക​​ക​​പ്പി​​നി​​ടെ വീ​​ഡി​​യോ അ​​സി​​സ്റ്റ​​ന്‍റ് റ​​ഫ​​റി സാ​​ങ്കേ​​തി​​ക വി​​ദ്യ​​യി​​ൽ സെ​​മി​​ഫൈ​​ന​​ൽ​​വ​​രെ ക​​ളി​​ക്കാ​​ർ ക​​ടു​​ങ്ങി​​യ​​ത് 440 ത​​വ​​ണ. ക​​ളി നി​​യ​​ന്ത്രി​​ക്കു​​ന്ന റ​​ഫ​​റിയ്ക്കു തീ​​രു​​മാ​​ന​​ങ്ങ​​ളി​​ൽ പൂ​​ർ​​ണ​​വ്യ​​ക്ത​​ത വ​​രു​​ത്തു​​ന്ന​​തി​​നാ​​യി ഫി​​ഫ ആ​​ദ്യ​​മാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വീ​​ഡി​​യോ സാ​​ങ്കേ​​തി​​ക വി​​ദ്യ​​യാ​​ണി​​ത്. ആ​​റു​​പേ​​ര​​ട​​ങ്ങു​​ന്ന റ​​ഫ​​റി പാ​​ന​​ലാ​​ണ് ഇ​​തു കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​ത്. റ​​ഫ​​റി​​മാ​​രു​​ടെ തീ​​രു​​മാ​​ന​​ത്തി​​ലെ കൃ​​ത്യ​​ത വാ​​ർ സി​​സ്റ്റത്തിന്‍റെ ഉപയോഗം വ​​ർ​​ധി​​പ്പി​​ച്ചെ​​ന്നും ഓ​​ഫ് സൈ​​ഡ് ഗോ​​ളു​​ക​​ൾ ഇ​​ല്ലാ​​താ​​ക്കി​​യെ​​ന്നും ഫി​​ഫ പ്ര​​സി​​ഡ​​ന്‍റ് ഇ​​ൻ​​ഫാ​​ന്‍റി​​നോ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.