ക​​രു​​ത്തോ​​ടെ ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19
Wednesday, July 18, 2018 12:59 AM IST
കൊ​​ളം​​ബോ: ശ്രീ​​ല​​ങ്ക​​ൻ അ​​ണ്ട​​ർ 19 ടീ​​മി​​നെ​​തി​​രാ​​യ ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ൽ ഇ​​ന്ത്യ​​ൻ അ​​ണ്ട​​ർ 19 ക​​രു​​ത്ത​​റി​​യി​​ച്ചു. ആ​​ദ്യം ബാ​​റ്റ് ചെ​​യ്ത ല​​ങ്ക​​ൻ സം​​ഘ​​ത്തെ ഇ​​ന്ത്യ 244നു ​​പു​​റ​​ത്താ​​ക്കി. 69 റ​​ണ്‍​സ് എ​​ടു​​ത്ത സൂ​​ര്യ​​ബാ​​ന്ദ്ര​​യാ​​ണ് ല​​ങ്ക​​ൻ ഇ​​ന്നിം​​ഗ്സി​​ലെ ടോ​​പ് സ്കോ​​റ​​ർ.

ഇ​​ന്ത്യ​​ക്കാ​​യി ഹ​​ർ​​ഷ് ത്യാ​​ഗി​​യും ആ​​യു​​ഷ് ബ​​ധോ​​ണി​​യും നാ​​ല് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി. അ​​ർ​​ജു​​ൻ തെ​​ണ്ടു​​ൽ​​ക്ക​​ർ, മോ​​ഹി​​ത് ജ​​ൻ​​ഗ്ര എ​​ന്നി​​വ​​ർ ഓ​​രോ​​ വി​​ക്ക​​റ്റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.