ടിം കാ​​ഹി​​ൽ വി​​ര​​മി​​ച്ചു
ടിം കാ​​ഹി​​ൽ വി​​ര​​മി​​ച്ചു
Wednesday, July 18, 2018 12:59 AM IST
സി​​ഡ്നി: ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ഫു​​ട്ബോ​​ൾ താ​​രം ടിം ​​കാ​​ഹി​​ൽ രാ​​ജ്യാ​​ന്ത​​ര വേ​​ദി​​യി​​ൽ​​നി​​ന്ന് വി​​ര​​മി​​ച്ചു. സോ​​ക്ക​​റൂ​​സ് എ​​ന്ന ഓ​​മ​​ന​​പ്പേ​​രു​​കാ​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യു​​ടെ ടോ​​പ് സ്കോ​​റ​​റാ​​ണ് മു​​പ്പ​​ത്തി​​യെ​​ട്ടു​​കാ​​ര​​നാ​​യ കാ​​ഹി​​ൽ. 107 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നാ​​യി 50 ഗോ​​ൾ സ്വ​​ന്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ലോ​​ക​​ക​​പ്പി​​ൽ പെ​​റു​​വി​​നെ​​തി​​രേ​​യാ​​യി​​രു​​ന്നു കാ​​ഹി​​ലി​​ന്‍റെ അ​​വ​​സാ​​ന രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​രം. വി​​ര​​മി​​ക്ക​​ൽ തീ​​രു​​മാ​​നം ട്വി​​റ്റ​​റി​​ലൂ​​ടെ​​യാ​​ണ് താ​​രം അ​​റി​​യി​​ച്ച​​ത്. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കാ​​യി ലോ​​ക​​ക​​പ്പി​​ൽ ഗോ​​ള​​ടി​​ക്കു​​ന്ന ആ​​ദ്യ ക​​ളി​​ക്കാ​​ര​​നാ​​ണ് കാ​​ഹി​​ൽ. 2006, 2010, 2014, 2018 ലോ​​ക​​ക
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.