രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ൽ കോഹ്‌ലിക്കു വി​​മ​​ർ​​ശ​​നം
രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​ൽ കോഹ്‌ലിക്കു വി​​മ​​ർ​​ശ​​നം
Wednesday, July 18, 2018 1:02 AM IST
ഇംഗ്ല​​ണ്ടി​​നെ​​തി​​രാ​​യ മൂ​​ന്നാം ഏ​​ക​​ദി​​ന​​ത്തി​​ൽ കെ.​​എ​​ൽ. രാ​​ഹു​​ലി​​നെ ഇ​​ന്ത്യ​​ൻ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ല്ല. രാ​​ഹു​​ലി​​നെ ഒ​​ഴി​​വാ​​ക്കി​​യ​​തി​​നെ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചു. രാ​​ഹു​​ലി​​നു പ​​ക​​രം ദി​​നേ​​ശ് കാ​​ർ​​ത്തി​​ക്കി​​നെ​​യാ​​ണ് ക്യാ​​പ്റ്റ​​ൻ വി​​രാ​​ട് കോ​​ഹ്‌ലി ​​അ​​വ​​സാ​​ന പ​​തി​​നൊ​​ന്നി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യ​​ത്. ഭു​​വ​​നേ​​ശ്വ​​ർ കു​​മാ​​ർ, ഷാ​​ർ​​ദു​​ൾ ഠാ​​ക്കൂ​​ർ എ​​ന്നി​​വ​​ർ അ​​വ​​സാ​​ന സം​​ഘ​​ത്തി​​ൽ ഉ​​ൾ​​പ്പെ​​ട്ടു. ഉ​​മേ​​ഷ് യാ​​ദ​​വ്, സി​​ദ്ധാ​​ർ​​ഥ് കൗ​​ൾ എ​​ന്നി​​വ​​ർ​​ക്ക് പ​​ക​​ര​​മാ​​യാ​​ണ് ഇ​​രു​​വ​​രും ക​​ള​​ത്തി​​ലെ​​ത്തി​​യ​​ത്.


ടീം ​​പ്ര​​ഖ്യാ​​പ​​ന​​ത്തി​​നു​​പി​​ന്നാ​​ലെ ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ ട്വി​​റ്റ​​റി​​ലൂ​​ടെ കോ​​ഹ്‌ലി​​യെ വി​​മ​​ർ​​ശി​​ച്ചു. മോ​​ശം ടീം ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് എ​​ന്നാ​​ണ് ക്യാ​​പ്റ്റ​​ന്‍റെ തീ​​രു​​മാ​​ന​​ത്തെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത്. എ​​ന്തു​​കൊ​​ണ്ട് രാ​​ഹു​​ലി​​ന് ആ​​വ​​ശ്യ​​മാ​​യ അ​​വ​​സ​​രം ന​​ല്കു​​ന്നി​​ല്ലെ​​ന്നും ചോ​​ദ്യ​​മു​​യ​​ർ​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.