ഐ​സി​എ​സ്ഇ, ഐ​എ​സ്‌സി ​സ്റ്റേ​റ്റ് ഫു​ട്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Friday, July 20, 2018 1:02 AM IST
കൊ​​​ച്ചി: വ​​​ടു​​​ത​​​ല ഡോ​​​ണ്‍ ബോ​​​സ്കോ സ്കൂ​​​ളി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ന​​​ട​​​ത്തു​​​ന്ന 14-ാ​മ​​​ത് ഐ​​​സി​​​എ​​​സ്ഇ, ഐ​​​എ​​​സ്‌​​സി ​സ്റ്റേ​​​റ്റ് ഫു​​​ട്ബോ​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പ് ഇ​​​ന്നു മു​​​ത​​​ൽ 23 വ​​​രെ എ​​​റ​​​ണാ​​​കു​​​ളം മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ന​​​ട​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ 48 സ്കൂ​​​ളു​​​ക​​​ളി​​​ൽ​​നി​​​ന്നാ​​​യി ജൂ​​​ണി​​​യ​​​ർ, സീ​​​നി​​​യ​​​ർ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലു​​​ള്ള ടീ​​​മു​​​ക​​​ൾ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. നാ​​​ലു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി ന​​​ട​​​ക്കു​​​ന്ന ഫു​​​ട്ബോ​​​ൾ മാ​​​മാ​​​ങ്ക​​​ത്തി​​​ൽ 46 ടീ​​മു​​ക​​ൾ മാ​​​റ്റു​​​ര​​​യ്ക്കും. ഇ​​​ന്ന് ഉ​​​ച്ച​​​യ്ക്കു ര​​​ണ്ടി​​​നു മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജ് ഗ്രൗ​​​ണ്ടി​​​ൽ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഉ​​​ദ്ഘാ​​​ട​​​നം​​ചെ​​​യ്യും. ഡോ​​​ണ്‍ ബോ​​​സ്കോ റെ​​​ക്ട​​​റും മാ​​​നേ​​​ജ​​​രു​​​മാ​​​യ ഫാ.​​​ പോ​​​ൾ​​​സ​​​ണ്‍ ക​​​ന്ന​​​പ്പി​​​ള​​​ളി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.