ഒ​ളി​ന്പി​ക് താ​രം കു​ത്തേ​റ്റു മ​രി​ച്ചു
ഒ​ളി​ന്പി​ക് താ​രം കു​ത്തേ​റ്റു മ​രി​ച്ചു
Friday, July 20, 2018 1:02 AM IST
അ​സ്താ​ന: ക​സാ​ക്കി​സ്ഥാ​ന്‍റെ ഒ​ളി​ന്പി​ക് ജേ​താ​വ് ഡെ​നി​സ് ടെ​ൻ കു​ത്തേ​റ്റു മ​രി​ച്ചു. 2014 സോ​ച്ചി വി​ന്‍​റ​ർ ഒ​ളി​ന്പി​ക്സി​ൽ വെ​ങ്ക​ല മെ​ഡ​ൽ ജേ​താ​വാ​ണ്. അ​ജ്ഞാ​ത​ർ കു​ത്തി​പ​രി​ക്കേ​ൽ​പ്പി​ച്ച ടെ​ന്നി​നെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.