ല​​ക്ഷ്യ സെ​​ൻ മെ​​ഡ​​ൽ ഉ​​റ​​പ്പി​​ച്ചു
Saturday, July 21, 2018 1:05 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഏ​​ഷ്യ​​ൻ ജൂ​​ണി​​യ​​ർ ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ ല​​ക്ഷ്യ സെ​​ൻ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച് മെ​​ഡ​​ൽ ഉ​​റ​​പ്പാ​​ക്കി. ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ത്തി​​ൽ ര​​ണ്ടാം സീ​​ഡാ​​യ ചൈ​​ന​​യു​​ടെ ലി ​​ഷി​​ഫെം​​ഗി​​നെ 21-14, 21-12നു ​​കീ​​ഴ​​ട​​ക്കി​​യാ​​യി​​രു​​ന്നു ല​​ക്ഷ്യ സെ​​ൻ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.