അ​​ന്പെ​​യ്ത്ത്: ഇ​​ന്ത്യ​​ക്കു വെ​​ള്ളി
Sunday, July 22, 2018 12:07 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക​​ക​​പ്പ് അ​​ന്പെ​​യ്ത്തി​​ൽ ഇ​​ന്ത്യ​​യു​​ടെ വ​​നി​​താ ടീ​​മി​​ന് വെ​​ള്ളി. ഫൈ​​ന​​ലി​​ൽ ഫ്രാ​​ൻ​​സി​​നു മു​​ന്നി​​ൽ ഒ​​രു പോ​​യി​​ന്‍റി​​നു പ​​രാ​​ജ​​യ​​പ്പെ​​ട്ടാ​​ണ് ഇ​​ന്ത്യ വെ​​ള്ളി​​യി​​ൽ സം​​തൃ​​പ്ത​​രാ​​യ​​ത്. ഇ​​ന്ത്യ​​യു​​ടെ തൃ​​ഷ ദേ​​ബ്, മു​​ഷ്ക​​ൻ കി​​ര​​ർ, ജ്യോ​​തി സു​​രേ​​ഖ എ​​ന്നി​​വ​​രു​​ടെ ടീ​​മാ​​ണ് 229-228 എ​​ന്ന സ്കോ​​റി​​ൽ വെ​​ള്ളി നേ​​ടി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.