അ​​ശോ​​ക​​ച​​ക്രം: എ​​ഫ്ഐ​​എ​​ച്ച് ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി
Sunday, July 22, 2018 12:07 AM IST
ല​​ണ്ട​​ൻ: ലോ​​ക​​ക​​പ്പ് വ​​നി​​താ ഹോ​​ക്കി​​യി​​ൽ ടീ​​മു​​ക​​ളെ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ ച​​ട​​ങ്ങി​​നി​​ടെ ഇ​​ന്ത്യ​​യു​​ടെ ദേ​​ശീ​​യ പ​​താ​​ക​​യി​​ൽ അ​​ശോ​​ക​​ച​​ക്രം ഇ​​ല്ലാ​​തി​​രു​​ന്ന​​തി​​ൽ ക്ഷ​​മാ​​പ​​ണം ന​​ട​​ത്തി എ​​ഫ്ഐ​​എ​​ച്ച് (ഫെ​​ഡ​​റേ​​ഷ​​ൻ ഓഫ് ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ഹോ​​ക്കി). സം​​ഭ​​വം സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ ച​​ർ​​ച്ച​​യാ​​യി​​രു​​ന്നു. ഇ​​ന്ത്യ​​ൻ ക്യാ​​പ്റ്റ​​ൻ റാ​​ണി രാം​​പാ​​ലി​​ന്‍റെ വ​​ശ​​ത്താ​​യി വ​​ച്ചി​​രു​​ന്ന ദേ​​ശീ​​യ പ​​താ​​ക​​യി​​ലാ​​യി​​രു​​ന്നു അ​​ശോ​​ക​​ച​​ക്രം ഇ​​ല്ലാ​​തി​​രു​​ന്ന​​ത്. ഇ​​തു ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ട്വി​​റ്റ​​റി​​ൽ പോ​​സ്റ്റ് ചെ​​യ്ത ചി​​ത്രം റാ​​ണി നീ​​ക്കം ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.