ബ്ലാ​സ്റ്റേ​ഴ്സ് എത്തി
ബ്ലാ​സ്റ്റേ​ഴ്സ് എത്തി
Sunday, July 22, 2018 12:07 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​ഥ​​​മ രാ​​​ജ്യാ​​​ന്ത​​​ര പ്രീ​​​സീ​​​സ​​​ണ്‍ ഫു​​​ട്ബോ​​​ൾ ടൂ​​​ർ​​​ണ​​​മെ​​​ന്‍റാ​​​യ ടൊ​​​യോ​​​ട്ട യാ​​​രി​​​സ് ലാ​​​ലി​​​ഗ വേ​​​ൾ​​​ഡി​​​നാ​​​യി കേ​​​ര​​​ള ബ്ലാ​​​സ്റ്റേ​​​ഴ്സ് ടീം ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി. അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​ൽ 10 ദി​​​വ​​​സ​​ത്തെ പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​നു ശേ​​​ഷ​​​മാ​​​ണ് ടീം ​​​കൊ​​​ച്ചി​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​യോ​​​ടെ നെ​​​ടു​​​ന്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ കോ​​​ച്ച് ഡേ​​​വി​​​ഡ് ജയിം​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​ന്നി​​​റ​​​ങ്ങി​​​യ ടീ​​​മി​​​നു വ​​​ൻ​​ വ​​​ര​​​വേ​​​ൽ​​​പാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ ഒ​​​രു​​​ക്കി​​​യ​​​ത്.

പാ​​​ട്ടും നൃ​​​ത്ത​​​വു​​​മാ​​​യി മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മു​​​ന്നേ ആ​​​രാ​​​ധ​​​ക​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു. പി​​​റ​​​ന്നാ​​​ൾ ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന ക്യാ​​​പ്റ്റ​​​ൻ സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​നാ​​​യി കേ​​​ക്കു​​​മാ​​​യാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ കാ​​​ത്തി​​​രു​​​ന്ന​​​ത്. ടീ​​​മി​​​നൊ​​​പ്പം എ​​​യ​​​ർ​​​പോ​​​ർ​​​ട്ടി​​​ന് പു​​​റ​​​ത്തി​​​റ​​​ങ്ങി​​​യ സ​​​ന്ദേ​​​ശ് ജി​​​ങ്ക​​​ൻ കേ​​​ക്ക് മു​​​റി​​​ക്കാ​​​നും സ​​​മ​​​യം ക​​​ണ്ടെ​​​ത്തി. കേ​​​ര​​​ള​​​ത്തി​​​ന്‍റെ സ്നേ​​​ഹ​​​ത്തി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​​വ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ​​​തി​​​ലു​​​ള്ള സ​​​ന്തോ​​​ഷ​​​വും ജി​​​ങ്കൻ അ​​​റി​​​യി​​​ച്ചു. മ​​​ഞ്ഞ​​​ക്കു​​​പ്പാ​​​യ​​​ത്തി​​​ൽ ക​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങു​​​ന്ന​​​തി​​​ന്‍റെ ആ​​​വേ​​​ശം അ​​​ന​​​സ് എ​​​ട​​​ത്തൊ​​​ടി​​​ക​​​യും പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. ഇ​​​ത്ത​​​ര​​​മൊ​​​രു അ​​​വ​​​സ​​​ര​​​ത്തി​​​നാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു അ​​​ന​​​സി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം. 24ന് ​​​ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന മ​​​ത്സ​​​ര​​​ത്തി​​​ൽ മെ​​​ൽ​​​ബ​​​ണ്‍ സി​​​റ്റി എ​​​ഫ്സി​​​യാ​​​ണ് ബ്ലാ​​​സ്റ്റേ​​​ഴ്സ​​​ന്‍റെ ആ​​​ദ്യ എ​​​തി​​​രാ​​​ളി.


ഡേ​​​വി​​​ഡ് ജ​​​യിം​​​സി​​​ന്‍റെ പ​​​രി​​​ശീ​​​ല​​​ന മി​​​ക​​​വും പ്ര​​​തി​​​ഭാ​​​ശാ​​​ലി​​​ക​​​ളാ​​​യ ഒ​​​രു​​​പ​​​റ്റം താ​​​ര​​​ങ്ങ​​​ളു​​​മാ​​​യി ബ്ലാ​​​സ്റ്റേ​​​ഴ്സ് മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​യ്ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ആ​​​രാ​​​ധ​​​ക​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.