വി​​ല്യ​​ണി​​നാ​​യി 496 കോ​​ടി​​യു​​മാ​​യി ബാ​​ഴ്സ
വി​​ല്യ​​ണി​​നാ​​യി 496 കോ​​ടി​​യു​​മാ​​യി ബാ​​ഴ്സ
Sunday, July 22, 2018 12:12 AM IST
ബ്ര​​സീ​​ൽ താ​​രം വി​​ല്യ​​ണി​​നെ ഇം​​ഗ്ലീ​ഷ് ക്ല​​ബ് ചെ​​ൽ​​സി​​യി​​ൽ​​നി​​ന്ന് സ്വ​​ന്ത​​മാ​​ക്കാ​​ൻ സ്പാ​​നി​​ഷ് വ​​ന്പ​​നാ​​യ ബാ​​ഴ്സ​​ലോ​​ണ രം​​ഗ​​ത്ത്. 496 കോ​​ടി രൂ​​പ വി​​ല്യ​​ണി​​ന്‍റെ ട്രാ​​ൻ​​സ്ഫ​​റി​​നാ​​യി മു​​ട​​ക്കാ​​ൻ ബാ​​ഴ്സ ത​​യാ​​റാ​​ണെ​​ന്ന് സ്കൈ ​​സ്പോ​​ർ​​ട്സ് റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു. ഇ​​രു​​പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ വി​​ല്യ​​ണ്‍ ലോ​​ക​​ക​​പ്പി​​ൽ ബ്ര​​സീ​​ലി​​നാ​​യി മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വ​​ച്ചി​​രു​​ന്നു.


ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗി​​ൽ ബാ​​ഴ്സ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ ചെ​​ൽ​​സി​​ക്കാ​​യി വി​​ല്യ​​ണ്‍ ന​​ട​​ത്തി​​യ മി​​ന്നും പ്ര​​ക​​ട​​ന​​വും സ്പാ​​നി​​ഷ് ക്ല​​ബ്ബി​​ന്‍റെ ക​​ണ്ണി​​ലു​​ട​​ക്കി​​യ​​താ​​യാ​​ണ് സൂ​​ച​​ന. എ​​ന്നാ​​ൽ, ബാ​​ഴ്സ​​ലോ​​ണ യൂ​​റോ​​പ്യ​​ൻ യൂ​​ണി​​യ​​ൻ പാ​​സ്പോ​​ർ​​ട്ടി​​ല്ലാ​​ത്ത ഒ​​രു താ​​ര​​ത്തെ ഒ​​ഴി​​വാ​​ക്കി​​യാ​​ൽ മാ​​ത്ര​​മേ വി​​ല്യ​​ണി​​നു ന്യൂ​​കാ​​ന്പി​​ൽ ക​​ട​​ക്കാ​​നൊ​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.