അ​​സാ​​റി​​നെ വി​​ൽ​​ക്കു​​ന്നി​​ല്ലെ​​ന്നു ചെ​​ൽ​​സി
അ​​സാ​​റി​​നെ വി​​ൽ​​ക്കു​​ന്നി​​ല്ലെ​​ന്നു ചെ​​ൽ​​സി
Monday, July 23, 2018 12:45 AM IST
ലോ​​ക​​ക​​പ്പി​​ൽ മി​​ക​​ച്ച പ്ര​​ക​​ട​​നം ന​​ട​​ത്തി​​യ ബെ​​ൽ​​ജി​​യ​​ത്തി​​ന്‍റെ ക്യാ​​പ്റ്റ​​ൻ ഏ​​ഡ​​ൻ അ​​സാ​​റി​​നെ വി​​ൽ​​ക്കാ​​ൻ ഒ​​രു​​ക്ക​​മ​​ല്ലെ​​ന്ന് ഇം​​ഗ്ലീഷ് ക്ല​​ബ് ചെ​​ൽ​​സി സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​നോ​​ട് സൂ​​ചി​​പ്പി​​ച്ച​​താ​​യി റി​​പ്പോ​​ർ​​ട്ട്. 17 കോ​​ടി പൗ​​ണ്ട് (1,534 കോ​​ടി രൂ​​പ) ന​​ല്കി​​യാ​​ൽ​​പോ​​ലും അ​​സാ​​റി​​നെ ന​​ല്കി​​ല്ലെ​​ന്ന് ചെ​​ൽ​​സി വ്യ​​ക്ത​​മാ​​ക്കി​​യ​​താ​​യി മി​​റ​​ർ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തു.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ര​​ണ്ടാ​​മ​​ത്തെ ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യാ​​കും 17 കോ​​ടി പൗ​​ണ്ട്. 20 കോ​​ടി പൗ​​ണ്ടി​​ന് (1,805 കോ​​ടി രൂ​​പ) പി​​എ​​സ്ജി​​യി​​ലെ​​ത്തി​​യ ബ്ര​​സീ​​ൽ താ​​രം നെ​​യ്മ​​റാ​​ണ് ഏ​​റ്റ​​വും വ​​ലി​​യ ട്രാ​​ൻ​​സ്ഫ​​ർ തു​​ക​​യ്ക്ക് ഉ​​ട​​മ.


2020വ​​രെ ക​​രാ​​ർ കാ​​ലാ​​വ​​ധി​​യു​​ള്ള അ​​സാ​​റി​​ന് ആ​​ഴ്ച​​യി​​ൽ 2.7 കോ​​ടി (മൂ​​ന്ന് ല​​ക്ഷം പൗ​​ണ്ട്) പ്ര​​തി​​ഫ​​ലം ന​​ല്കാ​​നാ​​ണ് ചെ​​ൽ​​സി ഒ​​രു​​ങ്ങു​​ന്ന​​തെ​​ന്നും സൂ​​ച​​ന​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.