ഛേത്രി ​​പ്ല​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ
ഛേത്രി ​​പ്ല​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ
Monday, July 23, 2018 12:45 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​ൻ ഫു​​ട്ബോ​​ൾ ക്യാ​​പ്റ്റ​​ൻ സു​​നി​​ൽ ഛേത്രി 2017 ​​എ​​ഐ​​എ​​ഫ്എ​​ഫ് (ഓ​​ൾ ഇ​​ന്ത്യ ഫു​​ട്ബോ​​ൾ ഫെ​​ഡ​​റേ​​ഷ​​ൻ) പ്ല​​യ​​ർ ഓ​​ഫ് ദ ​​ഇ​​യ​​ർ പു​​ര​​സ്കാ​​ര​​ത്തി​​ന് അ​​ർ​​ഹ​​നാ​​യി. 100 രാ​​ജ്യാ​​ന്ത​​ര മ​​ത്സ​​രം ഇ​​ന്ത്യ​​ക്കാ​​യി ക​​ളി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ താ​​ര​​മെ​​ന്ന നേ​​ട്ട​​ത്തി​​ൽ ഈ ​​വ​​ർ​​ഷം ഛേത്രി ​​എ​​ത്തി​​യി​​രു​​ന്നു. ക​​മ​​ല ദേ​​വി​​യാ​​ണ് മി​​ക​​ച്ച വ​​നി​​താ താ​​രം. അ​​നി​​രു​​ദ്ധ് ഥാ​​പ്പ ഭാ​​വി​​വാ​​ഗ്ദാ​​ന​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.