സ​മാ​നു ച​രി​ത്ര നേ​ട്ടം
സ​മാ​നു ച​രി​ത്ര നേ​ട്ടം
Monday, July 23, 2018 12:45 AM IST
ബു​​ല​​വാ​​യോ: ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റി​​ൽ വേ​​ഗ​​ത്തി​​ൽ 1,000 റ​​ണ്‍​സ് എ​​ന്ന ച​​രി​​ത്ര നേ​​ട്ടം സ്വ​​ന്ത​​മാ​​ക്കി പാ​​ക്കി​​സ്ഥാ​​ൻ ഓ​​പ്പ​​ണ​​ർ ഫ​​ഖാ​​ർ സ​​മാ​​ൻ. 18-ാം ഇ​​ന്നിം​​ഗ്സി​​ലാ​​ണ് സ​​മാ​​ൻ 1,000 ക്ല​​ബ്ബി​​ൽ എ​​ത്തി​​യ​​ത്. ഇ​​തോ​​ട 21 ഇ​​ന്നിം​​ഗ്സി​​ൽ​​നി​​ന്ന് 1,000 റ​​ണ്‍​സ് നേ​​ടി​​യ വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സി​​ന്‍റെ വി​​വ് റി​​ച്ചാ​​ർ​​ഡ്സ് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള​​വ​​രെ പാ​​ക് ഇ​​ട​​ങ്ക​​യ്യ​​ൻ ഓ​​പ്പ​​ണ​​ർ പി​​ന്ത​​ള്ളി. മ​​ത്സ​​ര​​ത്തി​​ൽ സ​​മാ​​ൻ 85 റ​​ണ്‍​സ് നേ​​ടി.


ഇ​​മാ​​നം ഉ​​ൾ ഹ​​ഖ് (110 റ​​ണ്‍​സ്), ബാ​​ബ​​ർ അ​​സം (106 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​രു​​ടെ ഇ​​ന്നിം​​ഗ്സി​​ന്‍റെ​​കൂ​​ടി ക​​രു​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ 50 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 364 റ​​ണ്‍​സ് നേ​​ടി. ആ​​തി​​ഥേ​​യ​​രു​​ടെ ഇ​​ന്നിം​​ഗ്സ് 50 ഓ​​വ​​റി​​ൽ നാ​​ല് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 233ൽ ​​അ​​വ​​സാ​​നി​​ച്ചു, 131 റ​​ണ്‍​സി​​ന്‍റെ തോ​​ൽ​​വി. പ​​ര​​ന്പ​​ര 5-0നു പാ​​ക്കി​​സ്ഥാ​​ൻ തൂ​​ത്തു​​വാ​​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.