ഏ​ഷ്യ​ൻ അണ്ടർ 18 ബാ​സ്ക​റ്റ്: ഇ​ന്ത്യ​ക്കു തോ​ൽ​വി
Monday, August 6, 2018 12:21 AM IST
നോ​​ണ്‍​താ​​ബു​​രി: ഫി​​ബ അ​​ണ്ട​​ർ 18 ഏ​​ഷ്യ​​ൻ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​ന്ത്യ പൊ​​രു​​തി​​ക്കീ​​ഴ​​ട​​ങ്ങി. ഇ​​ഞ്ചോ​​ടി​​ഞ്ചു​​പോ​​രാ​​ട്ട​​ത്തി​​ൽ 83-80നാ​​യി​​രു​​ന്നു ഇ​​ന്ത്യ തോ​​ൽ​​വി വ​​ഴ​​ങ്ങി​​യ​​ത്. ഇ​​ന്ത്യ​​ക്കാ​​യി മ​​ല​​യാ​​ളി താ​​രം സി​​ജി​​ൻ മാ​​ത്യു 16ഉം ​​പ്രി​​ൻ​​സി​​പ്പ​​ൽ സിം​​ഗ് 17ഉം ​​പ്ര​​ത്യാ​​ൻ​​ഷു തൊ​​മാ​​ർ 10ഉം ​​പോ​​യി​​ന്‍റ് വീ​​തം നേ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.