ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഏ​ക​ദി​ന പ​​ര​​ന്പ​​ര
ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് ഏ​ക​ദി​ന പ​​ര​​ന്പ​​ര
Monday, August 6, 2018 12:21 AM IST
പാ​​ല്ലെ​​കെ​​ലെ: ശ്രീ​​ല​​ങ്ക​​യ്ക്കെ​​തി​​രാ​​യ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് പ​​ര​​ന്പ​​ര ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക സ്വ​​ന്ത​​മാ​​ക്കി. അ​​ഞ്ച് മ​​ത്സ​​ര​​ങ്ങ​​ളു​​ടെ പ​​ര​​ന്പ​​ര​​യി​​ലെ മൂ​​ന്നാം മ​​ത്സ​​ര​​ത്തി​​ൽ 78 റ​​ണ്‍​സി​​ന്‍റെ ജ​​യ​​വു​​മാ​​യി ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 3-0ന് ​​പ​​ര​​ന്പ​​ര തൂ​ത്തു​വാ​രി. ഏ​​ക​​ദി​​ന​​ത്തി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ച്ച റീ​​സ ഹെ​​ൻ​​ഡ്രി​​ക്സി​​ന്‍റെ സെ​​ഞ്ചു​​റി​യും (102 റ​ൺ​സ്) ഹ​​ഷിം അം​​ല (59 റ​ൺ​സ്), ജെ.​​പി. ഡു​​മി​​നി (92 റ​ൺ​സ്), ഡേ​​വി​​ഡ് മി​​ല്ല​​ർ (51 റ​ൺ​സ്) എ​​ന്നി​​വ​​രു​​ടെ അ​​ർ​​ധ സെ​​ഞ്ചു​​റി​​ക​​ളും ചേ​​ർ​​ന്ന​​പ്പോ​​ൾ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക 50 ഓ​​വ​​റി​​ൽ ഏ​​ഴു വി​​ക്ക​​റ്റി​​ന് 363 റ​​ണ്‍​സ് നേ​​ടി. ശ്രീ​​ല​​ങ്ക​​യി​​ൽ ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന സ്കോ​​റാ​​ണി​​ത്. 88 പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടി​​ക്കൊ​​ണ്ട് ഹെ​​ൻ​​ഡ്രി​​ക്സ് അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ കു​​റ​​ഞ്ഞ പ​​ന്തി​​ൽ സെ​​ഞ്ചു​​റി നേ​​ടു​​ന്ന ആ​​ദ്യ​​താ​​ര​​മാ​​യി.


വ​​ൻ സ്കോ​​ർ പി​​ന്തു​​ർ​​ന്ന ശ്രീ​​ല​​ങ്ക ഒ​​രി​​ക്ക​​ൽ പോ​​ലും ജ​​യി​​ക്കാ​​നു​​ള്ള പ്ര​​ക​​ട​​നം ന​​ട​​ത്തി​​യി​​ല്ല. 45.2 ഓ​​വ​​റി​​ൽ 285ന് ​​എ​​ല്ലാ​​വ​​രും പു​​റ​​ത്താ​​യി. ആ​​റു വി​​ക്ക​​റ്റി​​ന് 155ൽ​ ​നി​​ന്ന ല​​ങ്ക​​യെ ധ​​ന​​ഞ്ജ​​യ ഡി ​​സി​​ൽ​​വ (84 റ​ൺ​സ്) അ​​കി​​ല ധ​​ന​​ഞ്ജ​​യ (37 റ​ൺ​സ്) എ​​ന്നി​​വ​​രു​​ടെ പ്ര​​ക​​ട​​ന​​മാ​​ണ് വ​​ൻ നാ​ണ​ക്കേ​ടി​ൽ​നി​​ന്നു ര​​ക്ഷി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.