ക​നേ​ഡി​യ​ന്‍ ട്രോ​ഫി: ന​ദാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
ക​നേ​ഡി​യ​ന്‍ ട്രോ​ഫി: ന​ദാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍
Friday, August 10, 2018 12:48 AM IST
ടൊ​റ​ന്‍റോ: ക​നേ​ഡി​യ​ന്‍ ഓ​പ്പ​ണ്‍ ടെ​ന്നീ​സി​ല്‍ ലോ​ക ഒ​ന്നാം ന​മ്പ​ര്‍ റ​ഫേ​ല്‍ ന​ദാ​ല്‍ പ്രീ​ക്വാ​ര്‍ട്ട​റി​ല്‍. ഫ്രാ​ന്‍സി​ന്‍റെ ബെ​നോ പി​യ​റി​യെ 6-2, 6-3ന് ​തോ​ല്‍പ്പി​ച്ചാ​ണ് സ്പാ​നി​ഷ്താ​രം പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​ത്. 2005, 2008, 2013 വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ദാ​ലി​നാ​യി​രു​ന്നു ക​നേ​ഡി​യ​ന്‍ മാ​സ്റ്റേ​ഴ്‌​സ് കി​രീ​ടം. പ്രീ​ക്വാ​ര്‍ട്ട​റി​ല്‍ സ്വി​റ്റ്‌​സ​ര്‍ല​ന്‍ഡി​ന്‍റെ സ്റ്റാ​ന്‍ വാ​വ്‌​റി​ങ്ക​യാ​ണ് എ​തി​രാ​ളി.

വ​നി​ത​ക​ളി​ല്‍ മ​രി​യ ഷ​റ​പ്പോ​വ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി. റ​ഷ്യ​ന്‍ താ​ര​ങ്ങ​ള്‍ ഏ​റ്റു​മു​ട്ടി മ​ത്സ​ര​ത്തി​ല്‍ ഡാ​രി കാ​സാ​റ്റ്കി​ന​യെ 6-0, 6-2ന് ​ത​ക​ര്‍ത്താ​ണ് ഷ​റ​പ്പോ​വ മു​ന്നേ​റി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ലെ മി​ക​ച്ച പ്ര​ക​ട​ന​ത്തി​ലൂ​ടെ ഷ​റ​പ്പോ​വ യു​എ​സ് ഓ​പ്പ​ണി​ല്‍ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​കു​മെ​ന്നു തെ​ളി​യി​ച്ചു. അ​മേ​രി​ക്ക​യു​ടെ സൊ​ളാ​ന്‍ സ്റ്റെ​ഫാ​ന്‍സ്, എ​ലീ​ന സ്വി​റ്റോ​ലി​ന എ​ന്നി​വ​ര്‍ പ്രീ​ക്വാ​ര്‍ട്ട​റി​ലെ​ത്തി​യ​പ്പോ​ള്‍ വിം​ബി​ള്‍ഡ​ണ്‍ ചാ​മ്പ്യ​ന്‍ എ​യ്ഞ്ച​ലി​ക് കെ​ര്‍ബ​ര്‍ ആ​ദ്യ റൗ​ണ്ടി​ലേ പു​റ​ത്താ​യി. കെ​ര്‍ബ​റെ ആ​ലി​സ് കോ​ര്‍നെ​റ്റാ​ണ് തോ​ല്‍പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.