ബാ​ഴ്‌​സ​ലോ​ണ​യു​ടെ നാ​യ​ക​ന്‍ മെ​സി
ബാ​ഴ്‌​സ​ലോ​ണ​യു​ടെ നാ​യ​ക​ന്‍ മെ​സി
Sunday, August 12, 2018 1:06 AM IST
ബാ​ഴ്‌​സ​ലോ​ണ: ലാ ​ലി​ഗ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്‌​സ​ലോ​ണ​യു​ടെ നാ​യ​ക​നാ​യി ല​യ​ണ​ല്‍ മെ​സി​യെ പ്ര​ഖ്യാ​പി​ച്ചു. ദീ​ര്‍ഘ​കാ​ലം ബാ​ഴ്‌​സ​ലോ​ണ​യെ സേ​വി​ച്ച ആ​ന്ദ്രെ ഇ​നി​യെ​സ്റ്റ ക്ല​ബ് വി​ട്ട​തോ​ടെ​യാ​ണ് പു​തി​യ സീ​സ​ണി​ല്‍ മെ​സി​യെ നാ​യ​ക​നാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ജെ​റാ​ര്‍ഡി പി​ക്വെ, സെ​ര്‍ജി റോ​ബ​ര്‍ട്ടോ എ​ന്നി​വ​രാ​ണ് പു​തി​യ വൈ​സ് ക്യാ​പ്റ്റ​ന്‍മാ​ര്‍. ബാ​ഴ്‌​സ​യ്ക്കു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗോ​ള്‍ നേ​ടി​യി​ട്ടു​ള്ള മെ​സി 2015 മു​ത​ല്‍ ടീ​മി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​ണ്. ഇ​പ്പോ​ള്‍ ഇ​നി​യെ​സ്റ്റ​യി​ല്‍നി​ന്ന നാ​യ​ക​ന്‍റെ ആം​ബാ​ന്‍ഡ് നേ​ടി. സാ​വി ഹെ​ര്‍ണാ​ണ്ട​സ് ക്ല​ബ് വി​ട്ട​തോ​ടെ 2015 മു​ത​ല്‍ ഇ​നി​യെ​സ്റ്റ​യാ​യി​രു​ന്നു ടീ​മി​ന്‍റെ നാ​യ​ക​നാ​യ​ത്. ഇ​നി​യെ​സ്റ്റ ജൂ​ണി​ല്‍ ബാ​ഴ്‌​സ വി​ട്ട് ജാ​പ്പ​നീ​സ് ക്ല​ബ് വി​സ​ല്‍ കോ​ബി​ല്‍ ചേ​ര്‍ന്നു.


മി​ഡ്ഫീ​ല്‍ഡ​ര്‍ സെ​ര്‍ജി​യോ ബു​സ്‌​ക്വെ​റ്റ്‌​സ് ആ​ണ് ഫ​സ്റ്റ് വൈ​സ് ക്യാ​പ്റ്റ​ന്‍. 2008 മു​ത​ല്‍ ക്ല​ബ്ബി​ലു​ള്ള പി​ക്വെ ആ​ദ്യ​മാ​യാ​ണ് ക്ല​ബ്ബി​ന്‍റെ വൈ​സ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.