ലി​റ്റി​ല്‍ ഫ്‌​ള​വ​റി​ന് ഇ​ര​ട്ട​ക്കി​രീ​ടം
ലി​റ്റി​ല്‍ ഫ്‌​ള​വ​റി​ന് ഇ​ര​ട്ട​ക്കി​രീ​ടം
Tuesday, August 14, 2018 12:41 AM IST
കോ​ഴി​ക്കോ​ട്: 12-ാമ​ത് സി​ല്‍വ​ര്‍ ഹി​ല്‍ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ കൊ​ര​ട്ടി ലി​റ്റി​ല്‍ ഫ്്‌​ള​വ​ര്‍ എ​ച്ച്എ​സ്എ​സി​നു ഇ​ര​ട്ട​ക്കി​രീ​ടം. ആ​ണ്‍കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ​യും കി​രീ​ടം ലി​റ്റി​ല്‍ ഫ്‌​ള​വ​റി​നു ല​ഭി​ച്ചു. ആ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ 68-59ന് ​ആ​തി​ഥേ​യ​രാ​യ സി​ല്‍വ​ര്‍ ഹി​ല്‍ എ​ച്ച്എ​സ്എ​സ് കോ​ഴി​ക്കോ​ടി​നെ​യും പെ​ണ്‍കു​ട്ടി​ക​ളു​ടെ ഫൈ​ന​ലി​ല്‍ കോ​ഴി​ക്കോ​ട് സെ​ന്‍റ് മൈ​ക്കി​ള്‍സ് എ​ച്ച്എ​സ്എ​സി​നെ 48-38നുമാ​ണ് ലി​റ്റി​ല്‍ ഫ്‌​ള​വ​ര്‍ തോ​ല്‍പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.