ഏ​ഷ്യ​ന്‍ ഗെ​യിം​സ്: ഹാ​ന്‍ഡ്‌​ബോ​ളി​ല്‍ ഇ​ന്ത്യ തോ​റ്റു
Tuesday, August 14, 2018 12:41 AM IST
ജ​ക്കാ​ര്‍ത്ത: ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന്‍റെ പു​രു​ഷ​ന്മാ​രു​ടെ ഹാ​ന്‍ഡ്‌​ബോ​ളി​ല്‍ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്കു തോ​ല്‍വി. ചൈ​നീ​സ് താ​യ്‌​പേ​യോ​ട് 38-28നാ​ണ് തോ​റ്റ​ത്. ഗെ​യിം​സി​ന്‍റെ ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഫു​ട്‌​ബോ​ള്‍, ഹാ​ന്‍ഡ്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍ക്ക് ഇ​ന്ന​ലെ തു​ട​ക്ക​മാ​യി. പു​രു​ഷ​ന്മാ​രു​ടെ ഹാ​ന്‍ഡ്‌​ബോ​ളി​ല്‍ 13 ടീ​മു​ക​ളാ​ണു​ള്ള​ത്. നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഗ്രൂ​പ്പ് ഡി​യി​ല്‍ ഇ​ന്ത്യ​ക്കൊ​പ്പം ഇ​റാ​ക്കും ചൈ​നീ​സ് താ​യ്‌​പേ​യു​മാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.