മൂ​ന്നാം ടെ​സ്റ്റ് തു​ട​ങ്ങി, ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്
മൂ​ന്നാം ടെ​സ്റ്റ് തു​ട​ങ്ങി, ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്
Saturday, August 18, 2018 10:45 PM IST
ലണ്ടൻ: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ല്‍ ഇ​ന്ത്യ​ക്കു ബാ​റ്റിം​ഗ്. ആ​ദ്യ ര​ണ്ടു ടെ​സ്റ്റി​ലും ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ക്ക് ഈ ​ടെ​സ്റ്റി​ല്‍ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. ടോ​സ് നേ​ടി​യ ഇം​ഗ്ല​ണ്ട് ഇ​ന്ത്യ​യെ ബാ​റ്റിം​ഗി​ന​യ​യ്ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്ക​ത്തി​ല്‍ വ​ള​രെ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഇ​ന്ത്യ​ന്‍ ഓ​പ്പ​ണ​ര്‍മാ​രാ​യ ശി​ഖ​ര്‍ ധ​വാ​നും കെ.​എ​ല്‍. രാ​ഹു​ലും ബാ​റ്റു ച​ലി​പ്പി​ക്കു​ന്ന​ത്. അ​ജി​ങ്ക്യ ര​ഹാ​നെ​യ്ക്കു പ​ക​രം വ​ണ്‍ ഡൗ​ണാ​യി ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര ബാ​റ്റെ​ന്തും .


ര​ഹാ​നെ​യും ടീ​മി​ലു​ണ്ട്. ഋ​ഷ​ഭ് പ​ന്തി​നും അ​വ​സ​രം ല​ഭി​ച്ചു. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ ഇ​ന്ത്യ മൂന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തിൽ 181 റ​ണ്‍സെ​ടു​ത്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.