യു​​വെ​​യ്ക്കു ജ​​യം
യു​​വെ​​യ്ക്കു ജ​​യം
Monday, August 20, 2018 12:35 AM IST
മി​​ലാ​​ൻ: പോ​​ർ​​ച്ചു​​ഗീ​​സ് സൂ​​പ്പ​​ർ താ​​രം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ മ​​ത്സ​​ര​​ത്തി​​ൽ ഇ​​റ്റാ​​ലി​​യ​​ൻ ക്ല​​ബ് യു​​വ​​ന്‍റ​​സി​​നു ജ​​യം. ഇ​​ഞ്ചു​​റി ടൈ​​മി​​ൽ ഫെ​​ഡെ​​റി​​ക്കോ ബെ​​ർ​​ണാ​​ർ​​ഡ്രെ​​ച്ചി നേ​​ടി​​യ ഗോ​​ളാ​​ണ് യു​​വെ​​യ്ക്ക് അ​​വ​​സാ​​ന നി​​മി​​ഷം ജ​​യ​​മൊ​​രു​​ക്കി​​യ​​ത്.


സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ റ​​യ​​ൽ മാ​​ഡ്രി​​ഡി​​ൽ​​നി​​ന്ന് ഈ ​​സീ​​സ​​ണി​​ൽ യു​​വെ​​യ്ക്കൊ​​പ്പ​​മെ​​ത്തി​​യ റൊ​​ണാ​​ൾ​​ഡോ​​യ്ക്ക് സീ​​രി എ​​യി​​ലെ ത​​ന്‍റെ അ​​ര​​ങ്ങേ​​റ്റ മ​​ത്സ​​ര​​ത്തി​​ൽ ഗോ​​ൾ നേ​​ടാ​​ൻ സാ​​ധി​​ച്ചി​​ല്ല. 3-2ന് ​​വെ​​റോ​​ണ​​യെ​​യാ​​ണ് യു​​വ​​ന്‍റസ് തോ​​ൽ​​പ്പി​​ച്ച​​ത
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.