പ്ര​​ള​​യം: ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ മാ​​റ്റി​​വ​​ച്ചു
Wednesday, August 22, 2018 12:56 AM IST
കോ​​ട്ട​​യം: കേ​​ര​​ള​​ത്തി​​ൽ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന വേ​​ൾ​​ഡ് സ്നൂ​​ക്ക​​ർ ടൂ​​ർ മ​​ത്സ​​രം മ​​ഹാ​​പ്ര​​ള​​യ​​ത്തേ​​ത്തു​​ട​​ർ​​ന്ന് മാ​​റ്റി​​വ​​ച്ചു. സെ​​പ്റ്റം​​ബ​​ർ 18 മു​​ത​​ൽ 22വ​​രെ​​യാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ ന​​ട​​ക്കേ​​ണ്ടി​​യി​​രു​​ന്ന​​ത്. കേ​​ര​​ള​​ത്തെ പി​​ടി​​ച്ചു​​ല​​ച്ച മ​​ഹാ​​പ്ര​​ള​​യ​​ത്തി​​ൽ നൂ​​റു ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ മ​​രി​​ക്കു​​ക​​യും പ​​തി​​നാ​​യി​​ര​​ങ്ങ​​ൾ​​ക്ക് വീ​​ടു​​ക​​ൾ ന​​ഷ്ട​​മാ​​കു​​ക​​യും ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.