യു​വാ​വി​നെ തീവച്ച കേ​സ്: ഫോ​റ​ന്‍​സി​ക്സംഘം പ​രി​ശോ​ധ​ന ന​ട​ത്തി
Monday, May 21, 2018 1:42 AM IST
കോ​​​ടാ​​​ലി: ചേ​​​ല​​​ക്കാ​​​ട്ടു​​​ക​​​ര പെ​​​ട്രോ​​​ള്‍പ​​​മ്പി​​​ല്‍ യു​​​വാ​​​വി​​​നെ പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ചു ക​​​ത്തി​​​ച്ചു​ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മി​​​ച്ച കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തൃ​​​ശൂ​​​രി​​​ല്‍നി​​​ന്നു​​​ള്ള ഫോ​​​റ​​​ന്‍​സി​​​ക് വി​​​ദ​​​ഗ്ദ​​​ര്‍ പ​​​രി​​​ശോ​​​ധ​​​ന​ ന​​ട​​​ത്തി. ഇ​​ന്ന​​ലെ ഉ​​​ച്ച​​​യോ​​​ടെ​​​യാ​​​ണ് ഫോ​​​റ​​​ന്‍​സി​​​ക് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ പ​​​മ്പി​​​ലെ​​​ത്തി​​യ​​​ത്.
വ​​​ധ​​ശ്ര​​​മ​​​കേ​​​സി​​​ലെ പ്ര​​​തി ക​​​രി​​​മ​​​ണി എ​​​ന്ന ഒ​​​മ്പ​​​തു​​​ങ്ങ​​​ല്‍ വ​​​ട്ട​​​പ്പ​​​റ​​​മ്പി​​​ല്‍ വീ​​​ട്ടി​​​ല്‍ വി​​​നീ​​​തി​​നാ​​​യു​​​ള്ള(29) തെ​​ര​​ച്ചി​​ൽ പോ​​​ലീ​​സ് ഊ​​​ര്‍​ജി​​​ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​യാ​​​ളു​​​ടെ പേ​​​രി​​​ല്‍ വ​​​ധ​​ശ്ര​​​മം ഉ​​​ള്‍​പ്പ​​​ടെ​​​യു​​​ള്ള കു​​​റ്റ​​​ങ്ങ​​​ള്‍ ചു​​​മ​​​ത്തി​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്.
നേ​​ര​​ത്തേ പ​​ത്തി​​ലേ​​റെ കേ​​​സു​​​ക​​​ളി​​​ല്‍ ഉ​​​ള്‍​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ പ്ര​​​തി ഒ​​​ളി​​​വി​​​ല്‍ ക​​​ഴി​​​യു​​​ന്ന​​​താ​​​യ സൂ​​​ച​​​ന​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി മേ​​​ഖ​​​ല​​​യി​​​ല്‍ പോ​​ലീ​​സ് തെ​​​ര​​​ച്ചി​​​ല്‍ ന​​​ട​​​ത്തി​​യെ​​ങ്കി​​ലും ക​​ണ്ടെ​​ത്താ​​നാ​​യി​​ല്ല.


ശ​​​നി​​​യാ​​​ഴ്ച ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടേ​​​മു​​​ക്കാ​​​ലോ​​​ടെ​​​യാ​​​ണ് പെ​​ട്രോ​​ൾ​​പ​​മ്പി​​ലെ സം​​ഭ​​വം. വാ​​​ക്കു​​​ത​​​ര്‍​ക്കം മൂ​​​ത്ത് കോ​​​ടാ​​​ലി ചേ​​​ല​​​ക്കാ​​​ട്ടു​​​ക​​​ര പ​​​മ്പി​​​ല്‍ മു​​​പ്ലി​​​യം സ്വ​​​ദേ​​​ശി ദി​​​ലീ​​​പി​​​ന്‍റെ ദേ​​ഹ​​ത്ത് പെ​​​ട്രോ​​​ളൊ​​​ഴി​​​ച്ച് ക​​​ത്തി​​​ച്ചു​​​കൊ​​​ല്ലാ​​​ൻ പ്ര​​തി ശ്ര​​​മി​​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തീ​​പി​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ബൈ​​ക്കി​​ൽ​​നി​​ന്നു ചാ​​ടി​​യോ​​ടി സ​​മീ​​പ​​മു​​ള്ള തോ​​ട്ടി​​ൽ ചാ​​ടി തീ​​യ​​ണ​​ച്ച​​തി​​നാ​​ൽ മു​​പ്പ​​തു ശ​​ത​​മാ​​ന​​ത്തോ​​ള​​മേ പൊ​​ള്ള​​ലേ​​റ്റു​​ള്ളു. ദി​​ലീ​​പ് ഓ​​ടി​​പ്പോ​​യ​​തോ​​ടെ സ​​മീ​​പ​​മു​​ണ്ടാ​​യി​​രു​​ന്ന ബൈ​​ക്ക് പെ​​ട്രോ​​ൾ ഒ​​ഴി​​ച്ച് ക​​ത്തി​​ച്ചു. ദി​​​ലീ​​​പ് ഇ​​പ്പോ​​ൾ തൃ​​​ശൂ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജാ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. പെ​​ട്രോ​​ൾ ടാ​​ങ്കി​​നു സ​​മീ​​പം ബൈ​​ക്ക് ആ​​ളി​​ക്ക​​ത്തി​​യെ​​ങ്കി​​ലും വ​​ൻ ദു​​ര​​ന്തം ഒ​​ഴി​​വാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.