ചാ​ന​ൽ ഷൂ​ട്ടിം​ഗ് ശി​ശു​സൗ​ഹൃ​ദ​മാ​ക​ണം: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, March 22, 2018 1:11 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ടി​​വി ചാ​​ന​​ലു​​ക​​ൾ കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ച്ചു പ​​രി​​പാ​​ടി​​ക​​ൾ ന​​ട​​ത്തു​​ന്പോ​​ൾ ശി​​ശു-​​ബാ​​ല സൗ​​ഹൃ​​ദ​​മാ​​യ ന​​ട​​പ​​ടി​​ക​​ളാ​​ണ് സ്വീ​​ക​​രി​​ക്കു​​ന്ന​​തെ​​ന്ന് തൊ​​ഴി​​ൽ വ​​കു​​പ്പി​​ലെ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് വി​​ഭാ​​ഗം ഉ​​ദ്യോ​​ഗ​​സ്ഥ​​ർ ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്ന് സ​​ർ​​ക്കാ​​ർ നി​​ർ​​ദേ​​ശി​​ച്ചു.

സം​​സ്ഥാ​​ന ബാ​​ലാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ ക​​മ്മീ​​ഷ​​ന്‍റെ ഉ​​ത്ത​​ര​​വി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ലേ​​ബ​​ർ ക​​മ്മീ​​ഷ​​ണ​​ർ ഇ​​തു സം​​ബ​​ന്ധി​​ച്ച സ​​ർ​​ക്കു​​ല​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചു. ടി​​വി പ​​രി​​പാ​​ടി​​ക​​ളി​​ൽ കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്കു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച് എ​​ല്ലാ ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​ർ​​ക്കും വ്യ​​ക്ത​​മാ​​യ നി​​ർ​​ദേ​​ശം ന​​ൽ​​കാ​​ൻ റ​​വ​​ന്യു വ​​കു​​പ്പി​​നോ​​ടും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

കു​​ട്ടി​​ക​​ൾ​​ക്ക് മ​​തി​​യാ​​യ ഭ​​ക്ഷ​​ണം ന​​ൽ​​കു​​ക, ഷൂ​​ട്ടിം​​ഗി​​ന്‍റെ ഇ​​ട​​വേ​​ള​​ക​​ളി​​ൽ പ​​ഠി​​ക്കാ​​ൻ സൗ​​ക​​ര്യം ന​​ൽ​​കു​​ക, ര​​ക്ഷാ​​ക​​ർ​​ത്താ​​വ് കൂ​​ടെ ഉ​​ണ്ടാ​​യി​​രി​​ക്കു​​ക, റി​​യാ​​ലി​​റ്റി ഷോ​​ക​​ളി​​ൽ നി​​ന്ന് കു​​ട്ടി പു​​റ​​ത്താ​​കു​​ന്ന സാ​​ഹ​​ച​​ര്യം ഉ​​ണ്ടാ​​യാ​​ൽ ആ​​ത്മ​​വി​​ശ്വാ​​സം ത​​ക​​ർ​​ക്കു​​ന്ന വി​​ല​​യി​​രു​​ത്ത​​ലു​​ക​​ൾ വി​​ധി​​ക​​ർ​​ത്താ​​വ് ന​​ട​​ത്താ​​തി​​രി​​ക്കു​​ക, സ്കൂ​​ൾ പ​​ഠ​​നം 10 ദി​​വ​​സ​​ത്തി​​ൽ കൂ​​ടു​​ത​​ൽ മു​​ട​​ങ്ങാ​​തെ ശ്ര​​ദ്ധി​​ക്കു​​ക, വ​​നി​​ത ശി​​ശു​​ക്ഷേ​​മ മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ മാ​​ർ​​ഗ​​നി​​ർ​​ദേ​​ശ​​ങ്ങ​​ൾ അ​​നു​​സ​​രി​​ച്ച് ഷൂ​​ട്ടിം​​ഗ് സാ​​ഹ​​ച​​ര്യം ഒ​​രു​​ക്കു​​ക, അ​​നു​​യോ​​ജ്യ​​മാ​​യ മേ​​ക്ക​​പ്പ് ഉ​​പ​​യോ​​ഗി​​ക്കു​​ക, കു​​ട്ടി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ നി​​ഷേ​​ധി​​ക്കു​​ന്ന പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളും ലൈം​​ഗി​​കാ​​തി​​ക്ര​​മ​​ങ്ങ​​ളും ഉ​​ണ്ടാ​​കു​​ന്നി​​ല്ല എ​​ന്ന് ഉ​​റ​​പ്പു​​വ​​രു​​ത്തു​​ക എന്നീ നിർദേശങ്ങളും ക​​മ്മീ​​ഷ​​ൻ ഉ​​ത്ത​​ര​​വിലുണ്ട്.


ഇ​​ക്കാ​​ര്യ​​ങ്ങ​​ൾ പാ​​ലി​​ക്കു​​ന്നു​​ണ്ടെ ന്ന് ​​ജി​​ല്ലാ ക​​ള​​ക്ട​​ർ​​മാ​​രും ജി​​ല്ലാ ലേ​​ബ​​ർ ഓ​​ഫീ​​സ​​ർ​​മാ​​രും ഉ​​റ​​പ്പാ​​ക്ക​​ണ​​മെ​​ന്ന ക​​മ്മീ​​ഷ​​ന്‍റെ നി​​ർ​​ദേ​​ശ​​ത്തെ തു​​ട​​ർ​​ന്നാ​​ണ് സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.