സി​​പി​​എം ക​​ണ്ണൂ​​രി​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​നു കോ​​പ്പു​​കൂ​​ട്ടു​​ന്നു: ഹ​​സ​​ൻ
സി​​പി​​എം ക​​ണ്ണൂ​​രി​​ൽ സം​​ഘ​​ർ​​ഷ​​ത്തി​​നു  കോ​​പ്പു​​കൂ​​ട്ടു​​ന്നു: ഹ​​സ​​ൻ
Friday, March 23, 2018 2:37 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സി​​പി​​എം ക​​ണ്ണൂ​​രി​​ൽ വീ​​ണ്ടും സം​​ഘ​​ർ​​ഷ​​ത്തി​​ന് കോ​​പ്പു​​കൂ​​ട്ടു​​ക​​യാ​​ണെ​​ന്നു കെ​​പി​​സി​​സി പ്ര​​സി​​ന്‍റ് എം.​​എം. ഹ​​സ​​ൻ. പി.​​ജ​​യ​​രാ​​ജ​​നു നേ​​രെ വ​​ധ​​ഭീ​​ഷ​​ണി ഉ​​ണ്ടെ​​ന്ന് വ​​രു​​ത്തി സ​​ഹ​​താ​​പം സൃ​​ഷ്ടി​​ച്ച് അ​​ക്ര​​മ​​ത്തി​​ന് ശ്ര​​മി​​ക്കു​​ക​​യാ​​ണി​​പ്പോ​​ൾ. ക​​ണ്ണൂ​​രി​​ൽ അ​​ക്ര​​മം ത​​ട​​യാ​​ൻ പോ​​ലീ​​സി​​നു ക​​ഴി​​യു​​ന്നി​​ല്ലെ​​ങ്കി​​ൽ കേ​​ന്ദ്ര ഏ​​ജ​​ൻ​​സി​​ക​​ളെ ഏ​​ർ​​പ്പെ​​ടു​​ത്താ​​ൻ മു​​ഖ്യ​​മ​​ന്ത്രി ത​​യാ​​റാ​​ക​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

വ​​ർ​​ഗീ​​യ​​ഫാ​​സി​​സ​​ത്തി​​നും അ​​ക്ര​​മ​​ത്തി​​നു​​മെ​​തി​​രേ കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ന​​യി​​ക്കു​​ന്ന ജ​​ന​​മോ​​ച​​ന​​യാ​​ത്ര അ​​ടു​​ത്ത​​മാ​​സം ഏ​​ഴി​​ന് കാ​​സ​​ർ​​ഗോ​​ട്ടു​​നി​​ന്ന് ആ​​രം​​ഭി​​ക്കും. ഉ​​ച്ച​​ക​​ഴി​​ഞ്ഞ് നാ​​ലി​​ന് മു​​തി​​ർ​​ന്ന കോ​​ണ്‍ഗ്ര​​സ് നേ​​താ​​വ് എ.​​കെ. ആ​​ന്‍റ​​ണി പ​​രി​​പാ​​ടി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ഏ​​പ്രി​​ൽ എ​​ട്ടി​​ന് ക​​ണ്ണൂ​​ർ, ഒ​​മ്പ​​തി​​ന് വ​​യ​​നാ​​ട്, 10ന് ​​കോ​​ഴി​​ക്കോ​​ട്, 11ന് ​​മ​​ല​​പ്പു​​റം, 12ന് ​​പാ​​ല​​ക്കാ​​ട്, 17ന് ​​തൃ​​ശൂ​​ർ, 18ന് ​​എ​​റ​​ണാ​​കു​​ളം, 19ന് ​​ഇ​​ടു​​ക്കി, 20ന് ​​കോ​​ട്ട​​യം, 21ന് ​​ആ​​ല​​പ്പു​​ഴ, 23ന് ​​പ​​ത്ത​​നം​​തി​​ട്ട, 24 ന് ​​കൊ​​ല്ലം ജി​​ല്ല​​യി​​ലും പ​​ര്യ​​ട​​നം ന​​ട​​ത്തു​​ന്ന യാ​​ത്ര ഏ​​പ്രി​​ൽ 25ന് ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു സ​​മാ​​പി​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.