സി​പി​എം മാ​ർ​ച്ച് ഇ​ന്ന്, വ​യ​ൽ​ക്കി​ളി മാ​ർ​ച്ച് നാ​ളെ ; കീ​ഴാ​റ്റൂ​രി​ലേ​ക്ക് അ​ഞ്ച് ക​ന്പ​നി സാ​യു​ധ​പോ​ലീ​സ്
സി​പി​എം മാ​ർ​ച്ച് ഇ​ന്ന്, വ​യ​ൽ​ക്കി​ളി മാ​ർ​ച്ച് നാ​ളെ ; കീ​ഴാ​റ്റൂ​രി​ലേ​ക്ക് അ​ഞ്ച് ക​ന്പ​നി സാ​യു​ധ​പോ​ലീ​സ്
Saturday, March 24, 2018 2:48 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: വ​​​യ​​​ല്‍​ക്കി​​​ളി​​​ക​​​ളു​​​ടെ​​​യും സി​​​പി​​​എം നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള കീ​​​ഴാ​​​റ്റൂ​​​ര്‍ സം​​​ര​​​ക്ഷ​​​ണ ജ​​​ന​​​കീ​​​യ സ​​​മി​​​തി​​​യു​​​ടെ​​​യും മാ​​​ർ​​​ച്ചി​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ കീ​​​ഴാ​​​റ്റൂ​​​ര്‍ ഗ്രാ​​മം ഇ​​​ന്നു രാ​​​വി​​​ലെ മു​​​ത​​​ല്‍ സാ​​​യു​​​ധ പോ​​​ലീ​​​സ് വ​​​ല​​​യ​​​ത്തി​​​ലാ​​​കും. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം കീ​​​ഴാ​​​റ്റൂ​​​രി​​​ൽ​​​നി​​​ന്ന് ത​​​ളി​​​പ്പ​​​റ​​​മ്പ് ടൗ​​​ണി​​​ലേ​​​ക്ക് സി​​​പി​​​എ​​​മ്മി​​​ന്‍റെ ജ​​​ന​​​ജാ​​​ഗ്ര​​​താ മാ​​​ര്‍​ച്ചും തു​​ട​​ർ​​ന്ന് ജ​​​ന​​​കീ​​​യ​ കൂ​​​ട്ടാ​​​യ്മ​​​യും നാ​​​ളെ വൈ​​​കു​​​ന്നേ​​​രം വ​​​യ​​​ൽ​​​ക്കി​​​ളി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ​​​യു​​​മാ​​​യി കീ​​​ഴാ​​​റ്റൂ​​​ർ ഐ​​​ക്യ​​​ദാ​​​ർ​​​ഢ്യ സ​​​മ​​​ര​​​സ​​​മി​​​തി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ത​​​ളി​​​പ്പ​​​റ​​​മ്പി​​​ല്‍​നി​​​ന്നു കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്ക് മാ​​​ർ​​​ച്ചു​​​മാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ജി.​​​ശി​​​വ വി​​​ക്രം, ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ പി.​​​പി.​​​സ​​​ദാ​​​ന​​​ന്ദ​​​ന്‍, കെ.​​​വി.​​​വേ​​​ണു​​​ഗോ​​​പാ​​​ല്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ഞ്ചു ക​​​മ്പ​​​നി പോ​​​ലീ​​​സി​​​നെ​​​യാ​​​ണ് വി​​​ന്യ​​​സി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് കീ​​​ഴാ​​​റ്റൂ​​​ര്‍ ഇ​​​എം​​​എ​​​സ് സ്മാ​​​ര​​​ക വാ​​​യ​​ന​​​ശാ​​​ല​​​യ്ക്കു​​​സ​​​മീ​​​പ​​​ത്തു​​​നി​​​ന്നാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന്‍റെ ജ​​​ന​​​ജാ​​​ഗ്ര​​​താ മാ​​​ര്‍​ച്ച് തു​​​ട​​​ങ്ങു​​​ന്ന​​​ത്. തു​​​ട​​​ർ​​​ന്നു ന​​​ട​​​ക്കു​​​ന്ന കൂ​​​ട്ടാ​​​യ്മ​​​യി​​​ല്‍ സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി​​​യം​​​ഗ​​​ങ്ങ​​​ളാ​​​യ എം.​​​വി.​​​ഗോ​​​വി​​​ന്ദ​​​ന്‍, ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി പി. ​​​ജ​​​യ​​​രാ​​​ജ​​​ന്‍, കെ.​​​കെ.​​​രാ​​​ഗേ​​​ഷ് എം​​​പി, ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ല്‍​എ, ടി.​​​വി.​​​രാ​​​ജേ​​​ഷ് എം​​​എ​​​ല്‍​എ, എ​​​ല്‍​ഡി​​​എ​​​ഫ് നേ​​​താ​​​ക്ക​​​ള്‍, ക​​​ലാ-​​​സാം​​​സ്‌​​​കാ​​​രി​​​ക പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കും.

നാ​​​ളെ ത​​​ളി​​​പ്പ​​​റ​​​മ്പ് ടൗ​​​ണി​​​ല്‍​നി​​​ന്നും കീ​​​ഴാ​​​റ്റൂ​​​രി​​​ലേ​​​ക്ക് ന​​​ട​​​ക്കു​​​ന്ന വ​​​യ​​​ല്‍​ക്കി​​​ളി​​​ക​​​ളു​​​ടെ മാ​​​ര്‍​ച്ച് മു​​​ൻ കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം.​​​സു​​​ധീ​​​ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു​​​ള്ള പ​​​രി​​​സ്ഥി​​​തി പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും ബി​​​ജെ​​​പി ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി നേ​​​താ​​​ക്ക​​​ളും അ​​​ണി​​​ചേ​​​രു​​​ന്ന മാ​​​ര്‍​ച്ചി​​​ല്‍ മു​​​ന്‍​നി​​​ര ന​​​ക്‌​​​സ​​​ല്‍, മാ​​​വോ​​​യി​​​സ്റ്റ് സം​​​ഘ​​​ട​​​ന​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കു​​​മെ​​ന്നു പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.
അ​​​തി​​​നി​​​ടെ, കീ​​​ഴാ​​​റ്റൂ​​​രി​​​ല്‍ നി​​​രോ​​​ധ​​​നാ​​​ജ്ഞ പ്ര​​​ഖ്യാ​​​പി​​​ച്ചു വ​​​യ​​​ല്‍​ക്കി​​​ളി സ​​​മ​​​ര​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ന്‍ നീ​​​ക്കം ന​​​ട​​​ക്കു​​​ന്ന​​​താ​​​യി സൂ​​​ച​​​ന​​​യു​​​ണ്ട്.
ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ വി​​​വാ​​​ദ​​​മാ​​​യ കീ​​​ഴാ​​​റ്റൂ​​​ര്‍ വ​​​യ​​​ലി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ള്‍ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​ത് ത​​​ട​​​ഞ്ഞു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വ് ജി​​​ല്ലാ ക​​​ള​​​ക്ട​​​ര്‍ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചേ​​​ക്കു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.