ഫലസമൃദ്ധി സന്ദേശ വാഹനം ജൈവസംഗമ വേദിയിൽ
ഫലസമൃദ്ധി സന്ദേശ വാഹനം ജൈവസംഗമ വേദിയിൽ
Tuesday, April 24, 2018 1:43 AM IST
കോ​​ട്ട​​യം: ദീ​​പി​​ക, മി​​ജാ​​ർ​​ക്, കെ​​സി​​വൈ​​എം, ഹോം​​ഗ്രോ​​ണ്‍ ബ​​യോ​​ടെ​​ക് എ​​ന്നി​​വ​​യു​​ടെ സം​​യു​​ക്താ​​ഭി​​മു​​ഖ്യ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ഫ​​ല​​സ​​മൃ​​ദ്ധി പ​​ദ്ധ​​തി​​യു​​ടെ സ​​ന്ദേ​​ശ​ വാ​​ഹ​​നം എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​ടെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ കോ​​ട്ട​​യ​​ത്തു ന​​ട​​ത്തു​​ന്ന ആ​​ഗോ​​ള ജൈ​​വ സം​​ഗ​​മ വേ​​ദി​​യി​ൽ എ​​ത്തി.

“വി​​ഷ​​ര​​ഹി​​ത ഫ​​ല​​ങ്ങ​​ൾ ആ​​രോ​​ഗ്യ​​മു​​ള്ള ജ​​ന​​ത’’ എ​​ന്ന സ​​ന്ദേ​​ശ​​ത്തോ​​ടെ കേ​​ര​​ള​​ത്തി​​ലെ 10 ല​​ക്ഷം യു​​വാ​​ക്ക​​ളി​​ലേ​​ക്കു നേ​​രി​​ട്ടും അ​​ഞ്ചു ല​​ക്ഷം കു​​ടും​​ബ​​ങ്ങ​​ളി​​ലേ​​ക്കു പ​​രോ​​ക്ഷ​​മാ​​യും എ​​ത്തി​​ച്ചേ​രാ​ൻ ല​ക്ഷ്യ​മി​ടു​ന്ന “ഫ​ല​സ​മൃ​ദ്ധി’’​യു​ടെ പ​​ദ്ധ​​തി രേ​​ഖ ഫ​​ല​​സ​​മൃ​​ദ്ധി ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ മ​​ന്ത്രി മാ​​ത്യു ടി. ​​തോ​​മ​​സ്, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ൻ എ​​ന്നി​​വ​​ർ​​ക്കു സ​​മ​​ർ​​പ്പി​​ച്ചു.


വി​​ഷ​​ര​​ഹി​​ത ഫ​​ല​​ങ്ങ​​ൾ ആ​​രോ​​ഗ്യ​​മു​​ള്ള ജ​​ന​​ത എ​​ന്ന സ​​ന്ദേ​​ശ​​മു​​ൾ​​ക്കൊ​​ള്ളു​​ന്ന ബ്രോ​​ഷ​​റു​​ക​​ൾ, പാം​​ലെ​​റ്റ്, കേ​​ര​​ള​​ത്തി​​ന്‍റെ കാ​​ലാ​​വ​​സ്ഥ​​യ്ക്ക​​നു​​സ​​രി​​ച്ചു ഫ​​ല​​വൃ​​ക്ഷ​​ങ്ങ​​ൾ ന​​ട്ടു​​വ​​ള​​ർ​​ത്തു​​ന്ന​​തെ​​ങ്ങ​​നെ​​യെ​​ന്ന വി​​ശ​​ദാം​​ശ​​ങ്ങ​​ള​​ട​​ങ്ങി​​യ ബു​​ക്ക്‌​ലെ​​റ്റ് തു​​ട​​ങ്ങി​​യ​​വ സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കു വി​​ത​​ര​​ണം​ചെ​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.