തിരയിൽപ്പെട്ട എൻജിനിയറിംഗ് വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
Tuesday, April 24, 2018 1:36 AM IST
കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ: അ​​​ഴീ​​​ക്കോ​​​ട് മു​​​ന​​​യ്ക്ക​​​ൽ ബീ​​​ച്ചി​​​ന​​ടു​​ത്ത് തി​​ര​​യി​​ൽ​​പ്പെ​​ട്ട് കാ​​​ണാ​​​താ​​​യ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. അ​​ഷ്‌​​ട​​മി​​ച്ചി​​​റ പ​​​ഴൂ​​​ക്ക​​​ര ഗു​​​രു​​​തി​​​പാ​​​ല​​​യി​​​ൽ വി​​​ജ​​​യ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ അ​​​ശ്വി​​​നി(20)​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ആ​​​റ​​​ര​​​യോ​​​ടെ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. അ​​​ശ്വി​​​നി തി​​ര​​യി​​ൽ​​പ്പെ​​ട്ട സ്ഥ​​​ല​​​ത്തു​​​നി​​​ന്ന് 300 മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യാ​​ണ് മൃ​​​ത​​​ദേ​​​ഹം ക​​ണ്ട​​ത്. വി​​വ​​രം അ​​റി​​യി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് അ​​​ഴീ​​​ക്കോ​​​ട് തീ​​​ര​​​ദേ​​​ശ പോ​​​ലീ​​​സ് എ​​ത്തി​​​യാ​​​ണു മൃ​​​ത​​​ദേ​​​ഹം ബോ​​​ട്ടി​​​ൽ ക​​​ര​​​യ്ക്ക് എ​​ത്തി​​ച്ച​​ത്.


കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റു​​​മോ​​​ർ​​​ട്ടം ന​​​ട​​​ത്തി​​​യ​​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു കൈ​​​മാ​​​റി. ഇ​​​ന്നു​​​രാ​​​വി​​​ലെ ഒ​​​മ്പ​​​തി​​​നു വീ​​​ട്ടു​​​വ​​​ള​​​പ്പി​​​ൽ സം​​സ്ക​​രി​​ക്കും. മാ​​​ള മെ​​​റ്റ്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു അ​​​ശ്വി​​​നി. അ​​​മ്മ: ഷീ​​​ല. സ​​​ഹോ​​​ദ​​​രി: ദൃ​​​ശ്യ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.