ലൂ​ർ​ദ് നഴ്സിം​ഗ് കോ​ള​ജി​ന് അ​പൂ​ർ​വ​നേ​ട്ടം
ലൂ​ർ​ദ് നഴ്സിം​ഗ് കോ​ള​ജി​ന് അ​പൂ​ർ​വ​നേ​ട്ടം
Friday, March 23, 2018 12:56 AM IST
കൊ​​​ച്ചി: ബി​​​എ​​​സ്‌​​സി, പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി പ​​​രീ​​​ക്ഷ​​​ക​​​ളി​​​ൽ എ​​​റ​​​ണാ​​​കു​​​ളം ലൂ​​​ർ​​​ദ് ഹോ​​​സ്പി​​​റ്റ​​​ലി​​​നു കീ​​​ഴി​​​ലു​​​ള​​​ള ലൂ​​​ർ​​​ദ് കോ​​​ള​​​ജ് ഓ​​​ഫ് ന​​​ഴ്സിം​​​ഗ്, സി​​​ദ്ധി സ​​​ദ​​​ൻ 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യ​​​ത്തോ​​​ടെ അ​​​പൂ​​​ർ​​​വ നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. 2010ൽ ​​​സ്ഥാ​​​പി​​​ത​​​മാ​​​യ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സി​​​ൽ ആ​​​ദ്യ​​​മാ​​​യാ​​​ണ് ഒ​​​ന്നാം​ വ​​​ർ​​​ഷ ബി​​​എ​​​സ്‌​​സി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ 100 ശ​​​ത​​​മാ​​​നം വി​​​ജ​​​യം ക​​​ര​​​സ്ഥ​​​മാ​​​ക്കു​​​ന്ന​​​ത്. പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​എ​​സ്‌​​സി അ​​​ട​​​ക്ക​​​മു​​​ള​​​ള മ​​​റ്റ് ബാ​​​ച്ചു​​​ക​​​ളും 98 ശ​​​ത​​​മാ​​​നം ഫ​​​സ്റ്റ് ക്ലാ​​​സോ​​​ടെ​​​യാ​​​ണ് പൂ​​​ർ​​​ണ​​​വി​​​ജ​​​യം കൈ​​​വ​​​രി​​​ച്ച​​​ത്.


ലൂ​​​ർ​​​ദ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജി​​​ന്‍റെ ട്രി​​​പ്പി​​​ൾ ഈ​​​വ​​​ന്‍റാ​​​യ - ദീ​​​പം തെ​​​ളി​​​ക്ക​​​ൽ, ബി​​​രു​​​ദ​​​ദാ​​​ന ച​​​ട​​​ങ്ങ്, കോ​​​ള​​​ജ് ഡേ ​​​എ​​​ന്നീ പ​​​രി​​​പാ​​​ടി​​​ക​​​ളി​​​ൽ വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് വി​​​ത​​​ര​​​ണം ചെ​​​യ്തു. ച​​​ട​​​ങ്ങി​​​ൽ കേ​​​ര​​​ള യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് ഹെ​​​ൽ​​​ത്ത് സ​​​യ​​​ൻ​​​സ് ഡീ​​​ൻ ഡോ. ​​​വി.​​​വി. ഉ​​​ണ്ണി​​​കൃ​​​ഷ്ണ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

കോ​​​ള​​​ജി​​​ന്‍റെ ഈ ​​​മി​​​ക​​​ച്ച നേ​​​ട്ട​​​ങ്ങ​​​ളെ അ​​​ദ്ദേ​​​ഹം അ​​​ഭി​​​ന​​​ന്ദി​​​ക്കു​​​ക​​​യും ലൂ​​​മെ​​​ൻ എ​​​ന്ന കോ​​​ള​​​ജ് മാ​​​ഗ​​​സി​​​ന്‍റെ പ്ര​​​കാ​​​ശ​​​നം നി​​​ർ​​​വ​​​ഹി​​​ക്കു​​​ക​​​യും ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.