വാ​ട്ട​ർ​മെ​ട്രോ​: പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ജ​ർ​മ​ൻ സം​ഘമെ​ത്തി
വാ​ട്ട​ർ​മെ​ട്രോ​: പു​രോ​ഗ​തി  വി​ല​യി​രു​ത്താ​ൻ ജ​ർ​മ​ൻ സം​ഘമെ​ത്തി
Thursday, March 22, 2018 1:11 AM IST
കൊ​​​ച്ചി: കൊ​​​ച്ചി മെ​​​ട്രോ​​​യ്ക്ക് അ​​​നു​​​ബ​​​ന്ധ​​​മാ​​​യു​​​ള്ള വാ​​ട്ട​​ർ മെ​​​ട്രോ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന പു​​​രോ​​​ഗ​​​തി വി​​​ല​​​യി​​​രു​​​ത്താ​​​ൻ പ​​​ദ്ധ​​​തി​​​ക്ക് സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം ന​​​ൽ​​​കു​​​ന്ന ജ​​​ർ​​​മ​​​ൻ വി​​​ക​​​സ​​​ന ഏ​​​ജ​​​ൻ​​​സി(​​കെ​​എ​​​ഫ്ഡ​​​ബ്ല്യു)​​യു​​​ടെ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഇ​​​ക്ക​​​ണോ​​​മി​​​സ്റ്റ് ആ​​​ഞ്ജ​​​ലി​​​ക്ക സ്വി​​​ക്കി കൊ​​​ച്ചി​​​യി​​​ലെ​​​ത്തി.

പ​​​ദ്ധ​​​തി പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ച്ച അ​​​വ​​​ർ ഇ​​​തു​​​വ​​​രെ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സം​​​തൃ​​​പ്തി പ്ര​​​ക​​​ടി​​​പ്പി​​​ച്ചു. കെ​​എ​​​ഫ്ഡ​​​ബ്ല്യു​​​വി​​​ന്‍റെ ക​​​പ്പ​​​ൽ നി​​​ർ​​​മാ​​​ണ വി​​​ദ​​​ഗ്ധ​​​ൻ മാ​​​ർ​​​ട്ടി​​​ൻ നൈ​​​ബോ​​​യും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ കെ​​എം​​​ആ​​​ർ​​​എ​​​ൽ എം​​​ഡി എ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷു​​​മാ​​​യി സം​​​ഘം കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. തു​​ട​​ർ​​ന്ന് അ​​​വ​​​ർ ോ​​​ട്ടു​​​ജെ​​​ട്ടി​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്ന എ​​​റ​​​ണാ​​​കു​​​ളം, തേ​​​വ​​​ര, നെ​​​ട്ടൂ​​​ർ, വൈ​​​റ്റി​​​ല എ​​​ന്നി​​​വി​​​ട​​​ങ്ങ​​ൾ സ​​​ന്ദ​​​ർ​​​ശി​​ച്ചു. കെഎം​​​ആ​​​ർ​​​എ​​​ൽ അ​​​ധി​​​കൃ​​​ത​​​രു​​​മാ​​​യി സം​​​ഘം ഇ​​​ന്നു യോ​​​ഗം ചേ​​​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.