ടോ​റ​സ്, ടി​പ്പ​ർ പ​ണി​മു​ട​ക്ക്: ഒ​രു വി​ഭാ​ഗം വി​ട്ടു​നി​ൽ​ക്കും
ടോ​റ​സ്, ടി​പ്പ​ർ പ​ണി​മു​ട​ക്ക്:  ഒ​രു വി​ഭാ​ഗം വി​ട്ടു​നി​ൽ​ക്കും
Wednesday, March 21, 2018 1:47 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്നു മു​​​ത​​​ൽ ന​​​ട​​​ക്കു​​​ന്ന ടോ​​​റ​​​സ്, ടി​​​പ്പ​​​ർ അ​​​നി​​​ശ്ചി​​​ത​​​കാ​​​ല പ​​​ണി​​​മു​​​ട​​​ക്കി​​​ൽ നി​​​ന്ന് ഒ​​​രു വി​​​ഭാ​​​ഗം വി​​​ട്ടു​​​നി​​​ൽ​​​ക്കും. ടോ​​​റ​​​സ്, ടി​​​പ്പ​​​ർ ഉ​​​ട​​​മ​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കേ​​​ര​​​ള ടി​​​പ്പ​​​ർ ലോ​​​റി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് ആ​​​ൻ​​​ഡ് വ​​​ർ​​​ക്കേ​​​ഴ്സ് കോ​​​ണ്‍​ഗ്ര​​​സ് പ​​​ങ്കെ​​​ടു​​​ക്കി​​​ല്ലെ​​​ന്ന് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ജ​​​യ് ത​​​റ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ഡി​​​സി​​​സി ഓ​​​ഫീ​​​സി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ കൗ​​​ണ്‍​സി​​​ൽ യോ​​​ഗ​​​ത്തി​​​ൽ അ​​​ധ്യ​​​ക്ഷ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ഭാ​​​ര​​​വാ​​​ഹി​​​ക​​​ളാ​​​യ എം.​​​എം. അ​​​ലി​​​യാ​​​ർ, പി. ​​​സൊ​​​ണാ​​​ൾ​​​ജി, റ​​​ഷീ​​​ദ് കാ​​​ച്ചാം​​​കു​​​ഴി, ആ​​​ർ. ര​​​ഹ​​​ൻ​​​രാ​​​ജ്, ടി.​​​ഡി. വാ​​​സു​​​ദേ​​​വ​​​ൻ, അ​​​ബ്ദു​​​ൾ മ​​​നാ​​​ഫ്, തോ​​​മ​​​സ് പ്ലാ​​​ശേ​​​രി, കെ.​​​എം. പ​​​രീ​​​ത്, പോ​​​ളി ഫ്രാ​​​ൻ​​​സി​​​സ്, എ​​​ൻ.​​​എം. ജ​​​മാ​​​ൽ, മു​​​ഹ​​​മ്മ​​​ദാ​​​ലി, എ​​​ൻ. ജീ​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.