ബൈ​സി​ക്കി​ൾ ഡി​സ്മാ​ന്‍റ​ലിം​ഗ് ആ​ൻ​ഡ് അ​സം​ബ്ലിം​ഗ് മ​ത്സ​രം
Tuesday, April 24, 2018 1:23 AM IST
കൊ​​​ച്ചി: ഇ​​​ന്ത്യ സ്കി​​​ൽ​​​സ് കേ​​​ര​​​ള 2018നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ്പോ​​​ർ​​​ട്സ് മാ​​​നേ​​​ജ്മെ​​​ന്‍റ്, സ്പോ​​​ർ​​​ട്സ് എ​​​ൻ​​​ജി​​​നി​​യ​​​റിം​​​ഗ് ഗ​​​വേ​​​ഷ​​​ണ പ​​​രി​​​ശീ​​​ല​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ സ്പോ​​​ർ​​​ട്സ് ആ​​​ൻ​​ഡ് മാ​​​നേ​​​ജ്മെ​​​ന്‍റ് റി​​​സ​​​ർ​​​ച്ച് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടും ഇ​​​ന്ത്യ​​​യി​​​ലെ പ്ര​​​മു​​​ഖ സൈ​​​ക്കി​​​ൾ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ എ​​​വ​​​ണ്‍ സൈ​​​ക്കി​​​ൾ​​​സും സം​​​യു​​​ക്ത​​​മാ​​​യി ന​​​ട​​​ത്തു​​​ന്ന ബൈ​​​സിക്കി​​​ൾ ഡി​​​സ്മാ​​​ന്‍റ​​​ലിം​​​ഗ് ആ​​​ൻ​​​ഡ് അ​​​സം​​​ബ്ലിം​​​ഗ് മ​​​ത്സ​​​രം എ​​​റ​​​ണാ​​​കു​​​ളം മ​​​റൈ​​​ൻ​​​ഡ്രൈ​​​വി​​​ൽ 28, 29, 30 തി​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും.


ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ സൈ​​​ക്കി​​​ൾ അ​​​ഴി​​​ച്ചു​​​മാ​​​റ്റി വീ​​​ണ്ടും പൂ​​​ർ​​​വ​​​സ്ഥി​​​തി​​​യി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണ് മ​​​ത്സ​​​രം. വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​വും ഡി​​​സ്മാ​​​ന്‍റ​​​ലിം​​​ഗ് ആ​​​ൻ​​ഡ് അ​​​സം​​​ബ്ലിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ ലോ​​​ക​ റി​​​ക്കാ​​​ഡ് സ്ഥാ​​​പി​​​ക്കാ​​​നു​​​ള്ള സ​​​ഹാ​​​യ​​​വും പ​​​രി​​​ശീ​​​ല​​​ന​​​വും ന​​​ൽ​​​കും. കു​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് ഫോ​​ൺ: 9961112215.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.