ഐ​എ​സ് ബ​ന്ധം: പ്ര​തി​ക​ളെ ത​ല​ശേ​രി​യി​ലെ​ത്തി​ച്ചു തെ​ളി​വെ​ടു​ത്തു
Thursday, March 22, 2018 3:05 AM IST
ത​​​ല​​​ശേ​​​രി: ഐ​​​എ​​​സ് ബ​​​ന്ധ​​​ത്തെ​​ത്തു​​​ടര്‍​ന്ന് എ​​​ന്‍​ഐ​​​എ അ​​​റ​​​സ്റ്റ് ചെ​​​യ്തു റി​​​മാ​​​ൻ​​​ഡി​​​ൽ ക​​​ഴി​​​യു​​​ന്ന മൂ​​ന്നു പ്ര​​​തി​​​ക​​​ളെ ത​​​ല​​​ശേ​​​രി​​​യി​​​ലെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തി. ത​​​ല​​​ശേ​​​രി സ്വ​​​ദേ​​​ശി അ​​​റ​​​ബി ഹം​​​സ, മു​​​ണ്ടേ​​​രി​​​മെ​​​ട്ട സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ റാ​​​ഷി​​​ദ് , മി​​​ഥ്‌​​​ലാ​​​ജ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് സം​​​ഘം ത​​​ല​​​ശേ​​​രി​​​യി​​​ലും ക​​​ണ്ണൂ​​​രി​​​ലു​​​മെ​​​ത്തി​​​ച്ചു തെ​​​ളി​​​വെ​​​ടു​​​ത്ത​​​ത്. ഡി​​​വൈ​​​എ​​​സ്പി​​​മാ​​​രാ​​​യ വി​​​ക്രം, അ​​​ബ്ദു​​​ള്‍​ഖാ​​​ദ​​​ര്‍ എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘ​​​മാ​​ണു പ്ര​​​തി​​​ക​​​ളു​​​മാ​​​യി തെ​​​ളി​​​വെ​​​ടു​​​പ്പി​​​നെ​​​ത്തി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.